ചിരിയോ ചിരി... ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ട് കേള്‍ക്കാം
നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ അടുത്ത ഓഡിയോ ഗാനവും റിലീസ് ചെയ്തു. ചിരിയോ ചിരി പുഞ്ചിരി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് വൈക്കം വിജയലക്ഷ്മിയും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ്.
ജെറി അമല്‍ ദേവാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. ഹരിനാരയണന്റേതാണ് വരികള്‍. വൈക്കം വിജയ ലക്ഷ്മിയുടെ വേറിട്ട ശബ്ദം തന്നെയാണ് പാട്ടിലെ ആകര്‍ഷണം. കേള്‍ക്കാം...

ചിരിയോ ചിരി... ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ട് കേള്‍ക്കാം
1983 എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം നിര്‍മിയ്ക്കുന്നതും നടന്‍ തന്നെയാണ്

ചിരിയോ ചിരി... ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ട് കേള്‍ക്കാം
ചിരിയോ ചിരി പുഞ്ചിരി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. വൈക്കം വിജയലക്ഷ്മിയും വിനീത് ശ്രീനിവാസനം ചേര്‍ന്നാലപിച്ച ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് ജെറി അമല്‍ദേവാണ്
ചിരിയോ ചിരി... ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ട് കേള്‍ക്കാം
ഇതാണ് ആ പാട്ട്. കേള്‍ക്കൂ
ചിരിയോ ചിരി... ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ട് കേള്‍ക്കാം
ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസും വാണി ജയറാമും ചേര്‍ന്നാലപിച്ച ചിത്രത്തിലെ പൂക്കള്‍ പനിനീര്‍ എന്ന് തുടങ്ങുന്ന ഗാനം. 90കളെ ഓര്‍മിപ്പിയ്ക്കുന്നതാണ് ഈ ഗാനം. കേട്ടുനോക്കൂ..

Click it and Unblock the Notifications