ചോക്കലറ്റ്
ചോക്കലറ്റ്
വിയന്നയും ആറു വയസ്സുകാരി മകളും ഫ്രഞ്ച് ഗ്രാമത്തിലെത്തി ഒരു ചോക്കലേറ്റ് കട തുടങ്ങുന്നു. ക്രമേണ അവരും കടയും ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തെ ആകെ മാറ്റിമറിക്കാന്‍ തുടങ്ങി. ഗ്രാമത്തിലെ സ്വയംപ്രഖ്യാപിത മേധാവിയായി നടന്നിരുന്ന റെയ്നോഡിനെയും അനുയായികളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ വിയന്നക്കും മകള്‍ക്കും നേരിടേണ്ടിവന്നു. അതിനിടയ്ക്ക് റോക്സില്‍ വിയന്ന പുതിയൊരു കൂട്ടുകാരനെ കണ്ടെത്തുന്നു.
സംവിധാനം : ലാസെ ഹാള്‍സ്ട്രോം
തിരക്കഥ : റോബര്‍ട്ട് നെല്‍സണ്‍ ജേക്കബ്സ്
നിര്‍മ്മാതാക്കള്‍ : ഡേവിഡ് ബ്രൗണ്‍, കിറ്റ് ഗോള്‍ഡണ്‍, ലെസ്ലി ഹോളിറാന്‍
അഭിനേതാക്കള്‍ : ജൂലിയറ്റ് ബിനോഷെ, ജൂഡി ഡെഞ്ച്, ജോണി ഡെപ്പ്, ആല്‍ഫ്രെഡ് മൊളിന, കാരീ-ആന്‍ മോസ്, ലെനാ ഒലിന്‍, പീറ്റര്‍ സ്റോര്‍മാരെ, ലെസ്ലി കാരോണ്‍ തുടങ്ങിയവര്‍.
മറ്റ് ഓസ്കാര്‍ നിര്‍ദ്ദേശങ്ങള്‍
മികച്ച നടി
മികച്ച രണ്ടാമത്തെ നടി
പശ്ചാത്തല സംഗീതം
തിരക്കഥ


Click it and Unblock the Notifications