നടൻ ക്രിസ് പ്രാറ്റ് വിവാഹിതനായി!! വധു അർണോൾഡിന്റെ മകൾ..ചിത്രം കാണൂ

ഹോളിവുഡ് താരം ക്രിസ് പ്രാറ്റ് വിവാഹിതനായി. നടൻ അർണോൾഡ് ഷ്വാസ് നഗറിന്റെ മകൾ കാതറീൻ ഷ്വാസ്നാഗറാണ വധു. കാലിഫോർണിയയിലെ ഒരു പള്ളിയിൽ വെച്ച് ക്രൈസ്തവാചാര വിധി പ്രകാരമായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ക്രിസ് തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്.

 Chris Pratt

ജുറാസിക് വേൾഡ്, അവഞ്ചഴ്സ് , ഗാർഡിയൻസ് ഓഫ് ദ ഗാലക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ക്രിസ്. എഴുത്തുകാരിയും രാഷ്ട്രീയ പ്രവർത്തകയുമാണ് കാതറിൻ. കുറച്ചു നാളുകൾക്ക് മുൻപ് കാതറിൻ- ക്രിസ് പ്രണയത്തെ കുറിച്ച് വാർത്തകർ പ്രചരിച്ചിരുന്നു. ആദ്യ വാർത്തകൾക്കെതിരെ പ്രതികരിച്ചിരുന്നില്ലെങ്കിലും 2018 ജൂലൈയിൽ ക്രിസ് നടിയുമായിട്ടുള്ള പ്രണയം സ്ഥിരീകരിച്ചിരുന്നു.

ക്രിസ്സിന്റെ രണ്ടാം വിവാഹമാണിത്. നടി അന്ന ഫാരിസാണ് ആദ്യ ഭാര്യ. ഇവർ ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് കാതീറീൻ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ക്രിസിനൊരു മകനുണ്ട്.

Read more about: hollywood movie സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X