»   » ഓടുന്ന കാറില്‍ നിന്ന് വസ്ത്രം മാറും, മദ്യപിക്കും, പുകവലിക്കും, ഹണി റോസ് ഹോട്ടാണ്, വീഡിയോ കാണൂ

ഓടുന്ന കാറില്‍ നിന്ന് വസ്ത്രം മാറും, മദ്യപിക്കും, പുകവലിക്കും, ഹണി റോസ് ഹോട്ടാണ്, വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ചങ്ക്‌സ് എന്ന ചിത്രത്തില്‍ ഹണി റോസ് ബിക്കിനി ധരിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചോദിച്ചവരോടൊക്കെ സിനിമ കാണൂ എന്നായിരുന്നു നടിയുടെ മറുപടി. ഒടുവില്‍ സസ്‌പെന്‍സ് പൊളിച്ച് ചിത്രത്തില്‍ അല്പമധികം ഗ്ലാമറസ്സായി ഹണി റോസ് എത്തുന്ന ഗാനം റിലീസ് ചെയ്തു.

ഹണി റോസ് ശരിക്കും ബിക്കിനി ഇട്ടോ.. എന്തായിരുന്നു ഗോവയില്‍ സംഭവിച്ചത് ??

ഗോവയിലെ ബീച്ചില്‍ ഹണി റോസ് ബിക്കിനി ധരിച്ചെത്തി എന്നായിരുന്നു ഗോസിപ്പ്. എന്നാല്‍ ഗോവയിലെ ബീച്ചില്‍ അല്പം 'ഹോട്ട്' ലുക്കില്‍ ഹണി റോസ് എത്തുന്നുണ്ടെങ്കിലും ബിക്കിനിയല്ല വേഷം. ഓടുന്ന കാറില്‍ നിന്ന് വസ്ത്രം മാറുന്നതും മധ്യപിയ്ക്കുന്നതും പുകവലിക്കുന്നതുമായ രംഗങ്ങള്‍ ഗാനരംഗത്തുണ്ട്.

chunks-song

ഒമര്‍ ലാലു സംവിധാനം ചെയ്ത ചിത്രത്തിലെ കിളി പോയി പെണ്ണേ എന്ന് തുടങ്ങുന്ന പാട്ടിലാണ് ഹണി റോസ് ഗ്ലാമറായി എത്തുന്നത്. ഹരിഹരന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത് ഗോപി സുന്ദറാണ്. രശ്മിയാണ് ഗായിക.

ആഗസ്റ്റ് 4 നാണ് ചങ്ക്‌സ് തിയേറ്ററിലെത്തിയത്. ഹണി റോസിനൊപ്പം ബാലു വര്‍ഗ്ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി, സിദ്ദിഖ്, ലാല്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

English summary
Chunkzz Movie Official Video Song

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam