»   » കടത്തുകാരന്‍ പയ്യൻ, മമ്മൂട്ടിയെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയ ആള്‍?

കടത്തുകാരന്‍ പയ്യൻ, മമ്മൂട്ടിയെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയ ആള്‍?

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയത് ആരണെന്നോ? 1973ല്‍ പുറത്തിറങ്ങിയ കാലചക്രം എന്ന ചിത്രത്തിന് വേണ്ടി കൃഷ്ണന്‍ കുട്ടി നായരാണ് മമ്മൂട്ടിയെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയത്.

ഒരു കടത്തുകാരന്റെ വേഷം ചെയ്ത കൊച്ചു പയ്യന്‍. താന്‍ ഇപ്പോഴും ഒാര്‍ക്കുന്നുണ്ട്. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. ടിഎന്‍ കൃഷ്ണന്‍ കുട്ടി നായര്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണന്‍ കുട്ടി നായര്‍ പറഞ്ഞത്.

കടത്തുകാരന്‍ പയ്യൻ, മമ്മൂട്ടിയെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയ ആള്‍?

കെ നാരയണന്‍ സംവിധാനം ചെയ്ത 1973ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാലചക്രം.

കടത്തുകാരന്‍ പയ്യൻ, മമ്മൂട്ടിയെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയ ആള്‍?

പ്രേം നസീര്‍, ജയഭാരതി, മമ്മൂട്ടി, അടൂര്‍ ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കടത്തുകാരന്‍ പയ്യൻ, മമ്മൂട്ടിയെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയ ആള്‍?

ഒരു കടത്തുകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്.

കടത്തുകാരന്‍ പയ്യൻ, മമ്മൂട്ടിയെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയ ആള്‍?

കടത്തുകാരന്റെ വേഷം ചെയ്ത കൊച്ച് പയ്യനെ ഓര്‍ക്കുന്നു. ആദ്യമായി മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ഛായാഗ്രാഹകന്‍ കൃഷ്ണന്‍ കുട്ടി നായര്‍ പറയുന്നു.

English summary
Cinematographer Krishnankutty about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam