സിറ്റി പാരഡൈസ് (ചൈന)
സിറ്റി പാരഡൈസ് (ചൈന)
സംവിധാനം : താംഗ് ദാനിയന്‍
തിരക്കഥ : താംഗ് ദാനിയന്‍
അഭിനേതാക്കള്‍ : ഗാവോ ഹു, ലി ലിംഗ്ലിംഗ്, ഹുവാങ് മീഫെന്‍...
നാട്ടുമ്പുറത്തു നിന്ന് ജോലി തേടി നഗരത്തിലെത്തിയതാണ് ദാഷെംഗ്. ജീവിതം പച്ചപിടിച്ചതോടെ അയാള്‍ തന്റെ നാട്ടുമ്പുറത്തെ ജീവിത ശൈലി പാടെ മാറ്റുന്നു. നഗരത്തില്‍ തനിക്ക് ലഭിച്ച കാമുകിയും ജോലിയും അയാള്‍ക്ക് സന്തോഷിക്കാന്‍ ധാരാളമായിരുന്നു. എന്നാല്‍ നാട്ടില്‍ തന്നെ അയാളെ കാത്തിരിക്കുന്ന അമ്മയും ഭാര്യയും ചിത്രത്തെ മറ്റൊരു മേഖലയിലേക്ക് കൊണ്ടുപോകുന്നു.
താംഗ് ദാനിയന്‍
1996ല്‍ ഇദ്ദേഹം തിരക്കഥ രചിച്ച ക്രേസി ഗൈക്ക് സണ്‍ഡന്‍സ് ഇന്റര്‍നാഷണല്‍ സ്ക്രിക്പ്റ്റ് അവാര്‍ഡ് ലഭിച്ചു. സിറ്റി പാരഡൈസ് വെനിസ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications