Just In
- 38 min ago
യോദ്ധയിലെ വേഷം സ്വീകരിക്കാന്‍ കാരണം മോഹന്‍ലാലും ജഗതി ശ്രീകുമാറും, ഉര്‍വശിയുടെ തുറന്നുപറച്ചില്‍ വൈറല്‍
- 12 hrs ago
സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല
- 13 hrs ago
മലയാളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്, മനസുതുറന്ന് മാളവിക മോഹനന്
- 14 hrs ago
മമ്മൂട്ടി മഞ്ജു വാര്യര്‍ ചിത്രം ദി പ്രീസ്റ്റിന്റെ കിടിലന്‍ ടീസര്‍ പുറത്ത്, വീഡിയോ കാണാം
Don't Miss!
- Finance
സംസ്ഥാന ബജറ്റ്: റബറിന്റെ തറവില ഉയര്‍ത്തി; ഏപ്രില്‍ 1 മുതല്‍ നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവില കൂടും
- Automobiles
ഇലക്ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ
- News
സംസ്ഥാന ബജറ്റ് 2021; കേരളത്തോട് വിവേചനം, കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി തോമസ് ഐസക്
- Lifestyle
മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്
- Sports
I-League: പിന്നില്‍ നിന്ന് തിരിച്ചെത്തി, പഞ്ചാബിനെതിരേ ഗോകുലത്തിന് വീര ജയം
- Travel
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിങ്ങള്‍ കേട്ട് ചിരിച്ച, ചിരിക്കുന്ന തമാശകള്‍
നായകനും നായികയും കഥയും മാത്രമല്ല ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ അതിലെ ചില തമാശരംഗങ്ങളും മലയാളികള്‍ ഓര്‍ത്തുവയ്ക്കും, പിന്നീട് നിത്യ ജീവിതത്തില്‍ അത്തരമൊരു സന്ദര്‍ഭം വരുമ്പോള്‍ എടുത്ത് പ്രയോഗിക്കാന്‍.
ആദ്യകാലത്ത് പപ്പുവും സലീം കുമാറും ജഗതി ശ്രീകുമാറും പ്രേക്ഷകരെ ചിരിപ്പിച്ച ചില ക്യാച്ചി ഗയലോഗുകള് ഇന്ന് ഫേസ്ബുക്ക് പേജുകളിലെ കമന്റ് ബോക്സുകളില്‍ നിറഞ്ഞു നില്ക്കുന്നു. വെറുതെ ഒന്നോര്‍ത്താല്‍ പോലും മലയാളികള്‍ ചിരിക്കുന്ന ചില ഡയലോഗുകള്‍.
നിത്യ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍, ചില സംഭാഷണങ്ങളില്‍ സ്വാഭാവികമായും വന്നപോകുന്ന അത്തരം ചില ഡയലോഗുകളിതാ.

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
ചെസ്സ് മത്സരത്തിലെങ്കിലും അശോകനെ തോല്‍പ്പിക്കാന്‍ അപ്പുക്കുട്ടന് ഉറക്കിമിളച്ചിരുന്ന് ചെസ്സ് കളി പ്രാക്ടീസ് ചെയ്യുകയാണ്. അപ്പോള്‍ അമ്മ പാലുകൊണ്ടുകൊടുത്തു. മുഴുനും കുടിച്ചു കഴിഞ്ഞിട്ട് 'കലങ്ങിയില്ല', 'നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടെ എടുക്കട്ടെ മോനെ'. 'ഇപ്പോ വേണ്ട രണ്ടിലൊന്ന് അറിഞ്ഞിട്ട് മതി'

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഒരു ന്യൂ ജനറേഷന് ഡയലോഗാണിത് 'കലക്കി ബ്രോ'

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
കല്യാണരാമനിലെ ഈ രംഗം എത്ര തവണ കണ്ടലും ആളുകള്‍ പൊട്ടിച്ചിരിക്കും. കല്യാണ വീട്ടില്‍ ഇന്നസെന്റിനെ വിളമ്പാനിരുത്തിയാല് ഇങ്ങനെ ഇരിക്കും

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
കിലുക്കത്തിലെ ഈ ഡയലോഗും പലപ്പോഴും മലയാളികള്‍ പ്രയോഗിക്കാറുണ്ട്.

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
താനാര.. താനാര... താനാര... താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞുതരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക് എന്നിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാനാരാണെന്നും

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
മണിച്ചിത്രത്താഴിലെ പപ്പുവിന്റെ ഈ ഡയലോഗും ഓര്‍ക്കാത്തവരുണ്ടാകില്ല ' അല്ല ഇതാരാ വാരം പള്ളിയിലെ മീനാക്ഷിയല്ലേ...നീ എന്താ മോളേ സ്കൂട്ടറില്‍...

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
കേട്ടിട്ടും കേട്ടില്ലെന്ന് ഭാവിക്കാന്‍ മലയാളികളും ഇത് ശീലിച്ചു, 'ഹലോ കോള്ക്കുന്നില്ല' 'കമ്പളി പുതപ്പ്.....കമ്പളി പുതപ്പ്'

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
'ഹലോ നിങ്ങളിതുവരെ ഇറങ്ങിയല്ലേ?' 'ഇറങ്ങി ഞങ്ങള്‍ ഒരമണിക്കൂര്‍ മുമ്പേ ഇറങ്ങി, വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്നേ ഇറങ്ങാം'

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
മീശാമാധവനില്‍ വക്കീലായെത്തുന്ന സലീം കുമാറിനെ ആരും മറന്നു കാണില്ല. അതിലെ സലീം കുമാറിന്റെ ഡയലോഗുകളും

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
ഒറ്റയ്ക്കൊരിടത്ത് അകപ്പെട്ട കൂട്ടുകാരെ കളിയാക്കാന്‍ മലയാളികള്‍ ചിലപ്പോള്‍ വിളിക്കും രാഗവോ...മണിച്ചിത്രത്താഴില്‍ ഇന്നസെന്റിന്റെ ഡയലോഗാണിത്

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
മീശാമാധവനിലെ ഈ ഡയലോഗുകള്‍ ഹാസ്യവേദികളില്‍ എന്നും മുന്നിലുണ്ട്.

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
മീശാമാധവനിലെ ജഗതി ശ്രീകുമാറിന്റെ ഡയലോഗുകളെല്ലാം ഇപ്പോഴും ഹിറ്റാണ്.

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
തേന്മാവിന് കൊമ്പത്ത് എന്ന ചിത്രത്തില്‍ രണ്ട് മൂന്ന് സീനുകളില്‍ മാത്രമെ പപ്പു എത്തുന്നുള്ളൂ. പക്ഷെ ആ എത്തിയ രണ്ടു മൂന്ന് സീനുകളിലെ ഡയലോഗുകള്‍ എക്കാലവും മലയാളികള്‍ ഓര്‍ക്കുന്ന തമാശകള്‍

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
അച്ഛനാണ് പോലും അച്ഛന്, വന്നിരിക്കുന്നു ഒരച്ഛന്..കുട്ടിക്കാലത്ത് അച്ഛനെ കാണണം അച്ഛനെ കാണണം എന്ന് പറഞ്ഞ് കരയുമ്പോള്‍ പള്ളിയിലെ അച്ചനെ കാണിച്ചു തന്ന് സമാധാനിപ്പിക്കുമായിരുന്നു എന്റെ പൊന്നമ്മച്ചി...

നിങ്ങള്‍ കേട്ട് ചിരിച്ച തമാശകള്‍
മനോഹരമായതിനെ കളിയാക്കാന്‍ ഫേസുബുക്കില്‍ മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്ന ഡയലോഗാണ് ഇത്