മത്സരവിഭാഗം - ചിത്രങ്ങള്‍
മത്സരവിഭാഗം - ചിത്രങ്ങള്‍
ഈ വര്‍ഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രണ്ടു വിഭാഗങ്ങളിലായാണ് മത്സര ചിത്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ദീര്‍ഘചിത്ര വിഭാഗത്തില്‍ 14ഉം ഹ്രസ്വചിത്ര വിഭാഗത്തില്‍ ഒമ്പതും ചിത്രങ്ങളാണുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള മൂന്നു ചിത്രങ്ങള്‍ ദീര്‍ഘചിത്ര വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. മലയാളിയായ ബിജു വിശ്വനാഥ് സംവിധനം ചെയ്ത ഇംഗ്ലീഷ് ചിത്രമായ ദെജാവൂ, എം.ടി. വാസുദേവന്‍ നായരുടെ ഒരു ചെറുപുഞ്ചിരി, കെ.പി.കുമാരന്‍ സംവിധാനം ചെയ്ത തോറ്റം എന്നിവയാണ് ഇവ.ഹ്രസ്വചിത്ര വിഭാഗത്തില്‍ ഇന്ത്യയില്‍ ഒരു ചിത്രം മാത്രമേ ഉള്ളൂ- കീര്‍ത്തി കെ. ഗുപ്ത സംവിധാനം ചെയ്ത വിയറിംഗ് ഓഫ് ഫെയ്സസ് .
ദീര്‍ഘ ചിത്രങ്ങള്‍ (കുറഞ്ഞത് 70 മിനിറ്റെങ്കിലും ദൈര്‍ഘ്യമുള്ളവ)
1. (ഹോങ്കോംഗ്, 88 മിനിറ്റ്, 35 എംഎം)
2. (ജപ്പാന്‍, 88 മിനിറ്റ്, 35 എംഎം)
3. (ശ്രീലങ്ക, 104 മിനിറ്റ്, 35 എംഎം)
4. (ഇറാന്‍, 95 മിനിറ്റ്, 35 എംഎം)
5. (ചൈന, 108 മിനിറ്റ്, 35 എംഎം)
6. (മെക്സിക്കോ, 120 മിനിറ്റ്, 35 എംഎം)
7. (ബെല്‍ജിയം, 90 മിനിറ്റ്, 35 എംഎം)
8. (ഫ്രാന്‍സ്/ബെല്‍ജിയം/ജര്‍മ്മനി/ഹെയ്തി, 70 മിനിറ്റ്, 35 എംഎം)
9. (നെതര്‍ലാന്റ്സ്, 74 മിനിറ്റ്, 35 എംഎം)
10. (ചിലി, 104 മിനിറ്റ്, 35 എംഎം)
11. (അര്‍ജന്റീന, 83 മിനിറ്റ്, 35 എംഎം)
12. (ഇന്ത്യ, 95 മിനിറ്റ്, 35 എംഎം)
13. (ഇന്ത്യ, 75 മിനിറ്റ്, 35 എംഎം)
14. (ഇന്ത്യ, 105 മിനിറ്റ്, 35 എംഎം)
ഹ്രസ്വചിത്രങ്ങള്‍ (70 മിനിറ്റില്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍)
1. മൂഷ് (ഇസ്രായേല്‍, 28 മിനിറ്റ്, 16 എംഎം)
2. ഡൗണ്‍ മെമ്മറി ലെയ്ന്‍ (കൊറിയ, 17 മിനിറ്റ്, 35 എംഎം)
3. മിറാക്ക്ള്‍ (ഇസ്രായേല്‍)
4. മൂണിംഗ് എറൗണ്ട് ഫാന്റസി (ഇറാന്‍, 20 മിനിറ്റ്, 35 എംഎം)
5. ഓണ്‍ ദി ഡാംപ് റോഡ് (ഇറാന്‍, 20 മിനിറ്റ്, 35 എംഎം)
6. സര്‍ജന്റ് ഗാര്‍സിയ (ബ്രസീല്‍, 16 മിനിറ്റ്, 35 എംഎം)
7. ക്ലസ്റര്‍ ഓഫ് ലവ് (ഇറാന്‍, 16 മിനിറ്റ്, 35 എംഎം)
8. വെയറിംഗ് ദി ഫെയ്സ് (ഇന്ത്യ, 14 മിനിറ്റ്, 35 എംഎം)
9. ഒമര്‍ ആന്റ് ദി ഗ്ലാസ് സ്പ്ലിന്റര്‍ (പാകിസ്ഥാന്‍, 16 മിനിറ്റ്, 35 എംഎം)


Click it and Unblock the Notifications