»   » തീരുമാനിച്ചു; നിവിന്‍ പോളിയല്ല ഗൗതമിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ

തീരുമാനിച്ചു; നിവിന്‍ പോളിയല്ല ഗൗതമിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ

Posted By:
Subscribe to Filmibeat Malayalam

ഗൗതം മേനോന്റെ അടുത്ത ദ്വിഭാഷ ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍ എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിവിന്‍ അല്ല ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകനെന്ന് കേള്‍ക്കുന്നു. വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലുമായി ഒരുക്കുന്ന ചിത്രത്തില്‍ യഥാക്രമം ചിമ്പു, അല്ലു അര്‍ജുന്‍, പുനീത് രാജ്കുമാര്‍ എന്നിവരാണ് നായകന്മാരായി എത്തുന്നത്. തുടര്‍ന്ന് വായിക്കൂ ചിത്രങ്ങളിലൂടെ...

തീരുമാനിച്ചു; നിവിന്‍ പോളിയല്ല ഗൗതമിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ

ഗൗതം മേനോന്‍ തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍ എന്ന് തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫഹദ് ഫാസിലാണ് ഗൗതമിന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്ന മലയാളി താരം. ഇനി ഈ സിനിമ വേറെയും ആ സിനിമ വേറയും ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

തീരുമാനിച്ചു; നിവിന്‍ പോളിയല്ല ഗൗതമിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ

ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെയാണ് നായകന്‍ എന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരണം തന്നു കഴിഞ്ഞു.

തീരുമാനിച്ചു; നിവിന്‍ പോളിയല്ല ഗൗതമിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലുമായി ഒരുക്കുന്ന ചിത്രത്തില്‍ യഥാക്രമം ചിമ്പു, അല്ലു അര്‍ജുന്‍, പുനീത് രാജ്കുമാര്‍ എന്നിവരാണ് നായകന്മാരായി എത്തുന്നത്.

തീരുമാനിച്ചു; നിവിന്‍ പോളിയല്ല ഗൗതമിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ

മലയാളത്തിലും തമിഴിലും ഗൗതം മേനോന്‍ തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

തീരുമാനിച്ചു; നിവിന്‍ പോളിയല്ല ഗൗതമിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ

നാല് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയാണ് സിനിമ. ഒരുപാട് നാളുകള്‍ക്ക് ശേഷം നാലുപേരും ഒരുമിച്ച് കൂടി ഒരു യാത്ര പുറപ്പെടുന്നു. 2016 ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും

തീരുമാനിച്ചു; നിവിന്‍ പോളിയല്ല ഗൗതമിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ

ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന അച്ചം എന്‍പത് മടയമെടാ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഗൗതം. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍, തെലുങ്ക് വേര്‍ഷനില്‍ നാഗ ചൈതന്യയാണ് നായകന്‍.

തീരുമാനിച്ചു; നിവിന്‍ പോളിയല്ല ഗൗതമിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ

നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി ഗൗതം മേനോന്‍ ഒരു സിനിമ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ തന്റെ തിരക്കുകള്‍ കാരണം ഫഹദ് ചിത്രത്തില്‍ നിന്നും പിന്മാറി. തമിഴ് ഭാഷ അത്രയ്ക്ക് വഴങ്ങാത്തതും ഫഹദ് പിന്മാറാനുള്ള ഒരു കാരണമായിരുന്നു

English summary
Here is a happy news for all Fahadh Faasil fans. As per the latest reports, Fahadh has been roped in to play the lead role in the Malayalam version of hitmaker Gautham Menon's upcoming multilingual project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X