ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍
ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍
ചൈനയിലെ ക്വിംഗ് രാജവംശത്തിലെ പോരാളി തനിക്ക് പാരമ്പര്യമായി ലഭിച്ചുവരുന്ന വാള്‍ കാമുകിയുടെ പക്കല്‍ സൂക്ഷിക്കാന്‍ കോടുക്കുന്നു. എന്നാല്‍ വാള്‍ മോഷണം പോകുന്നു. വാളിനായുള്ള തിരച്ചില്‍ മറ്റൊരു രാജവംശ മേധാവിയായ യൂവിന്റെ വീട്ടിലേക്കാണ് നീളുന്നത്. അതോടെ രണ്ട് വംശങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് സിനിമ വഴുതിമാറുന്നു. വര്‍ഷങ്ങളായി ഇരുവംശങ്ങളും പുലര്‍ത്തുന്ന വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും ആവിഷ്കാരമാണ് ഈ ചിത്രം.
സംവിധാനം : ആംഗ് ലീ
തിരക്കഥ : വാംഗ് ഹ്യൂ ലിംഗ്, ജെയിംസ് ഷാമു, സായ് ക്വോ യുംഗ്
നിര്‍മ്മാതാക്കള്‍ : ബില്‍ കോംഗ്, ഹ്സു ലി കോംഗ്, ആംഗ് ലീ
അഭിനേതാക്കള്‍ : ചൗ യുന്‍-ഫാറ്റ്, മൈക്കെലെ യോ, സാംഗ് സിയി, ചാംഗ് ചെന്‍, ചെംഗ് പീപി, ലി ഫാ ഫെംഗ്, ഗാവോ സിയാന്‍, ഹായ് യാന്‍, വാംഗ് ഡെമിംഗ്, ലി ലി.
മറ്റ് ഓസ്കാര്‍ നിര്‍ദ്ദേശങ്ങള്‍
കലാസംവിധാനം
ഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംവിധാനം
എഡിറ്റിംഗ്
വിദേശ ഭാഷാചിത്രം
പശ്ചാത്തലസംഗീതം
ഗാനം
തിരക്കഥ


Click it and Unblock the Notifications