സൈക്കിള്‍ വെബില്‍: പരാതിയുമായി നിര്‍മാതാവ്
ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ സൈക്കിള്‍ സിനിമ ഇന്റര്‍നെറ്റു വഴി വിതരണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ മാസ്റ്റേഴ്‌സ് സിനിമ മാനേജിംഗ് പാര്‍ട്ട്‌ണര്‍ ടി.എന്‍ തിലകന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‌കി.
'മല്ലൂ മൂവീസ്' എന്ന വെബ് സൈറ്റിലാണ് സൈക്കിള്‍ സൗജന്യമായി ഡൗണ്‍ലോഡിങിന് ലഭ്യമായിരിക്കുന്നത്.
ചിത്രം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് കളക്ഷനെ ബാധിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് പോലീസിന് നല്‌കിയ പരാതിയില്‍ പറയുന്നു.
ഇതു മൂലം നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം വെബ്‌സൈറ്റ് ഉടമകളില്‍ നിന്നും ഈടാക്കണമെന്നും പരാതിയിലുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications