അവരുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത്?
ആനിയും ജീവിതത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്ന പെണ്‍കുട്ടിയാണ്. ഇന്ന് അവളുടെ എല്ലാ പ്രതീക്ഷയും സഹോദരനിലാണ്. തന്റെ ആഗ്രഹങ്ങള്‍ സഹോദരനിലൂടെ നേടിയെടുക്കാനാവുമെന്ന പ്രതീക്ഷയാണ് അവള്‍ക്കുള്ളത്.
മീനാക്ഷി കോടീശ്വരനായ കൗസ്തുഭന്‍ മുതലാളിയുടെ മകളാണ്. ജീവിതത്തില്‍ പല പ്രശ്നങ്ങളും അവള്‍ക്കുമുണ്ട്.
റോയ്യും സഞ്ജുവും മീനാക്ഷിയും ആനിയും പരസ്പരം അറിയുന്ന സുഹൃത്തുക്കളാണ്. ഒരു ന്യൂ ഇയര്‍ രാത്രിയില്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ് ഇവരുടെ ജീവിതത്തിലുണ്ടായത്. അത് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.
ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, മുരളി, ടി.ജി.രവി, സായികുമാര്‍, സാദിഖ്. അനില്‍ പനച്ചൂരാന്റെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് മെജോ ജോസഫാണ്. വിനീത് ശ്രീനിവാസന്‍, സുജാത, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം ഷാജി.
ഒക്ടോബര്‍ 10ന് തൃശൂരില്‍ സൈക്കിളിന്റെ ചിത്രീകരണമാരംഭിക്കും. ജനവരി 26ന് ചിത്രം തിയേറ്ററുകളിലെത്തിക്കും.
മുന്‍ പേജ്-


Click it and Unblock the Notifications