ദാമുവിന് ഒരു കട്ട പ്രണയമുണ്ട്!! ഇത്ര റൊമാന്റിക്കോ, ആരു കാണാത്ത ദശമൂലത്തിന്റെ മറ്റൊരു മുഖം, കാണൂ

ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ചട്ടമ്പിനാട് എന്ന ചിത്രത്തിൽ സുരാജ് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമൂ .

സമൂഹ മാധ്യമങ്ങളിലെ സ്ഥിരം താരമാണ് ദശമൂലം. ധശമൂലം ദാമുവില്ലാത്ത ഒരൊറ്റ ട്രോളുപോലും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറില്ല. ദശമൂലമില്ലാതെ ട്രോളന്മാർക്ക് എന്ത് ആഘോഷം എന്ന പറയുന്ന രീതിയിലേയ്ക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്.

dashamoola, damu

ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ചട്ടമ്പിനാട് എന്ന ചിത്രത്തിൽ സുരാജ് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമൂ . ചിത്രം വൻ വിജയമല്ലായിരുന്നെങ്കിലും ദശമൂലം സൂപ്പർ ഹിറ്റായിരുന്നു. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ എങ്ങും ദശമൂലമയമായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ദശമൂലത്തിന്റെ പ്രണയവും പ്രതികാരവുമാണ്.മോഹൻലാല‍ , സൂര്യ, ധനുഷുമൊക്കെ അഭിനയിച്ച കഥാപാത്രങ്ങൾ ദശമൂലം അഭിനയിച്ചാൽ എങ്ങനെയിരിക്കും. അതാണ് ഇവിടെ ട്രോളന്മാർ ദശമൂലത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ദശമൂലത്തിനെ സൃഷ്ടിക്കുമ്പോൾ തിരക്കഥകൃത്ത് ബെന്നി പി നായരമ്പലം പോലും വിചാരച്ചിരുന്നില്ല ഈ കഥാപാത്രം ഇത്രത്തോളം ഹിറ്റാകുമെന്ന്. ദശമൂലത്തിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. മണവാളനും, രമണനും അടക്കി വാണിരുന്നയിടത്തും ഇപ്പോൾ ദാമു കിരീടം വയ്ക്കാതെ വാഴുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X