»   » വത്യസ്തമായ രണ്ട് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇത് പൊളിക്കും; കാണൂ

വത്യസ്തമായ രണ്ട് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇത് പൊളിക്കും; കാണൂ

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് രാജീവ് രവിയുടെ കമ്മാട്ടി പാടം. ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിയേറ്റര്‍ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.

എണ്‍പതുകളുടെ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്തമായ രണ്ട് ഗെറ്റപ്പിലാണ് ദുല്‍ഖര്‍ എത്തുന്നത്. കഥാത്രത്തിന്റെ രണ്ട് പ്രായ കാലഘട്ടങ്ങളും ദുല്‍ഖര്‍ സ്വീകരിച്ചിരിയ്ക്കുന്നു. പോസ്റ്റര്‍ കാണാം.

വത്യസ്തമായ രണ്ട് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇത് പൊളിക്കും; കാണൂ

അന്നയും റസീലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാട്ടി പാടം

വത്യസ്തമായ രണ്ട് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇത് പൊളിക്കും; കാണൂ

കഥാപാത്രത്തിന്റെ രണ്ട് ജീവിത ഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. ദുല്‍ഖര്‍ വ്യത്യസ്തമായ രണ്ട് ഗെറ്റപ്പില്‍ എത്തുന്നു.

വത്യസ്തമായ രണ്ട് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇത് പൊളിക്കും; കാണൂ

ഞാന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അവതരിപ്പിയ്ക്കുന്ന കാമ്പുള്ള കഥാപാത്രമായിരിക്കും കമ്മാട്ടി പാടത്തിലേതെന്ന് പോസ്റ്ററുകള്‍ സൂചിപ്പിയ്ക്കുന്നു.

വത്യസ്തമായ രണ്ട് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇത് പൊളിക്കും; കാണൂ

പ്രണയവും, സൗഹൃദവുമൊക്കെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പോസ്റ്ററിലൂടെ തന്നെ വ്യക്തം

വത്യസ്തമായ രണ്ട് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇത് പൊളിക്കും; കാണൂ

മോഡല്‍ രംഗത്തുനിന്നും വരുന്ന ഷോണ്‍ റോമിയാണ് ചിത്രത്തിലെ നായിക. അമല്‍ഡ ലിസ്, ബോളിവുഡ് നടി രസിക ദുഗല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വത്യസ്തമായ രണ്ട് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇത് പൊളിക്കും; കാണൂ

വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, വിനായകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വത്യസ്തമായ രണ്ട് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇത് പൊളിക്കും; കാണൂ

ഗ്ലോബല്‍ യുണൈറ്റഡിന്റെ ബാനറില്‍ മധു നീലകണ്ഠനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Rajeev Ravi's upcoming film Kammatipaadam which has Dulquer Salmaan in the lead role has been in the news right from the day of the project's announcement. Recently, some of the theatrical poster cards of the film got released and has gone viral online. Take a look at a few of them.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam