എല്ലാ വേഷങ്ങളും ചെയ്യാന്‍ തയ്യാറല്ല, നീനയെ പോലൊരു വേഷം വരട്ടെ

മദ്യത്തിനും പുകവലിക്കും അടിമപ്പെട്ട ഒരു പെണ്‍ക്കുട്ടി, അതായിരുന്നു ലാല്‍ ജോസിന്റെ നീന. ചിത്രത്തില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ദീപ്തി സദിയായിരുന്നു. ഈ നടിയെ പ്രേഷകര്‍ അത്ര പെട്ടന്ന് മറക്കാന്‍ സാധ്യത കുറവാണ്.

അങ്ങനെ പെട്ടന്ന് മറക്കാന്‍ വേണ്ടിയല്ല ദീപ്തി, ഇങ്ങനൊരു വേഷത്തില്‍ വെള്ളിത്തിരയിലെത്തിയത്. അഭിനയിക്കാന്‍ എത്തുന്നതിന് മുമ്പ് തന്റെ പേര് മുഖവും പ്രേഷകര്‍ എന്നും ഓര്‍ത്തിരിക്കണമെന്നുള്ള ഒരു ആഗ്രഹം ദീപ്തിയ്ക്കുണ്ടായിരുന്നു. അത് സംഭവിക്കുകെയും ചെയ്തു. താരം പറയുന്നു.

deepthi-sati

എല്ലാവരും തന്നെ തിരിച്ചറയുന്നുണ്ട്, സ്‌നേഹിക്കുകെയും ചെയ്യുന്നുണ്ട്. കാണുമ്പോള്‍ ചോദിക്കുന്നത് ഒന്നും മാത്രം, ഇനി സിനിമയിലേക്ക് തിരിച്ച് വരില്ലേ? തിരിച്ച് വരും, പക്ഷേ നീനയെ പോലുള്ള വേഷങ്ങള്‍ വന്നാല്‍ മാത്രമേ ദീപ്തി അഭിനിയിക്കൂ എന്ന പിടിവാശിയിലാണ്.

അഭിനയത്തിന്റെ കാര്യത്തില്‍ താരം വളരെ സെലക്ടീവാണെന്നാണ് പറയുന്നത്. അതുക്കൊണ്ട് തന്നെയാണ് നീനയക്ക് ശേഷം നീണ്ട ഒരു ഇടവേളയെടുത്തതും. ഒരുപാട് കഥകള്‍ ദീപ്തിയെ തേടിയെത്തുന്നുണ്ട്. പക്ഷേ ഇഷ്ടം തോന്നുന്ന ഒരു കഥയും കണ്ടില്ലെന്നും ദീപ്തി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X