»   » നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

Posted By:
Subscribe to Filmibeat Malayalam

ധനുഷിന്റെ നായികയായി മലയാളികളുടെ പളുങ്ക് തുടക്കം കുറിച്ച ചിത്രമാണ് നെയ്യാണ്ടി. നസ്‌റിയ ഒരു ദന്തഡോക്ടറായി എത്തുന്ന ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളിലെത്തും. സുന്ദരിയായ ഒരു ദന്ത ഡോക്ടറെ പ്രണയിക്കുന്ന രസികനും വാശിക്കാരനുമായ കുത്തുവിളക്ക് കടക്കാരന്റെ കഥായാണ് ചിത്രം പറയുന്നത്. കുത്തുവിളക്ക് കടക്കാരന്‍ ധനുഷാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

ഒരു മുഴുനീള ഹാസ്യ തമിഴ് ചിത്രമാണ് നെയ്യാണ്ടി.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

ധനുഷിന്റെ ചിത്രമാണ് നെയ്യാണ്ടി. കുത്തുവിളക്കുകാരനായ ചിന്നവണ്ടു എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

നസ്‌റി നസീമാണ് ചിത്രത്തിലെ നായിക. വനറോജ എന്ന ദന്ത ഡോക്ടറെയാണ് നസ്‌റിയ അവതരിപ്പിക്കുന്നത്.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

രാജ റാണി എന്ന ചിത്രം തകര്‍ത്തോടുമ്പോള്‍ തന്നെയാണ് നയ്യാണ്ടിയും തിയേറ്ററിലെത്തുന്നത്. ആര്യയുടെയൊപ്പമാണ് നസ്‌റിയ രാജ റാണിയില്‍ അഭിനയിച്ചിരുക്കുന്നത്. ഇനി ജീവയുടെ നായികയാകും. ചുരുക്കി പറഞ്ഞാല്‍ നസ്‌റിയയ്ക്ക് തമിഴില്‍ രാശി തെളിഞ്ഞു.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

സര്‍ക്കനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയതും സര്‍ക്കന്‍ തന്നെ.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകനും പറയുന്നത്.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

ഫൈവ് സ്റ്റാര്‍ ഫിലിം പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി എസ് കതിരേശനാണ് ചിത്രം നിര്‍മ്മിച്ചത്.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

എം ഗിരിബരനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

കൊലവറി സ്റ്റൈലില്‍ ചിത്രത്തിന് വേണ്ടി ധനുഷ് പാടിയ പാട്ട് ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

സംഗീത്തിനും ചിത്രത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ധനുഷ് നസ്‌റിയ പ്രണയം വര്‍ണിക്കുന്ന ആറ് പാട്ടുകാളാണുള്ളത്.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

ശരണ്യ പൊന്‍വര്‍ണന്‍, വംശി കൃഷ്ണ, സൂരി തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.

നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

ഡിസംബര്‍ 11 എന്തുകൊണ്ടും ഒരു മത്സര ദിവസമാണ്. പട്ടം പോലെ, ഇടുക്കി ഗോള്‍ഡ്, ലോ പോയിന്റ,് സലാം കാശ്മീര്‍ തുടങ്ങി ഒത്തിരി ചിത്രങ്ങല്‍ ആ ദിവസം തിയേറ്ററിലെത്തുന്നുണ്ട്.

English summary
Dhanush, Nazriya Nazim movie Nayyandy to be released on October 11th.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam