വിനീത് എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ ധ്യാന്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല എന്ന് നമിത
ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ ജോഡിയായി അഭിനയിച്ച നമിത പ്രമോദ് ഇപ്പോള്‍ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തില്‍ അനുജന്‍ ധ്യാന്‍ ശ്രീനിവാസന്റെ ജോഡിയായി അഭിനയിക്കുകയാണ്
വിനീത് ശ്രീനിവാസനൊപ്പമുള്ള അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നമിത പറഞ്ഞ മറുപടിയായിരുന്നു രസകരം, ധ്യാന്‍ ശ്രീനിവാസന്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല എന്ന്. എന്ന് പറഞ്ഞാല്‍ അനുജനെയും ചേട്ടനെയും താരതമ്യം ചെയ്യേണ്ടതില്ല എന്നാണോ നടി ഉദ്ദേശിച്ചത്.

വിനീത് എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ ധ്യാന്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല എന്ന് നമിത
ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലാണ് നമിത പ്രമോദും വിനീത് ശ്രീനിവാസനും ജോഡിചേര്‍ന്ന് അഭിനയിച്ചത്. ചിത്രം മോശമല്ലാത്ത അഭിപ്രായവും നേടി

വിനീത് എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ ധ്യാന്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല എന്ന് നമിത
ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിച്ച അടി കപ്യാരെ കൂട്ടുമണി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

വിനീത് എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ ധ്യാന്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല എന്ന് നമിത
വിനീത് ശ്രീനിവാസനൊപ്പമുള്ള അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നമിത പറഞ്ഞ മറുപടിയായിരുന്നു രസകരം, ധ്യാന്‍ ശ്രീനിവാസന്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല എന്ന്

വിനീത് എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ ധ്യാന്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല എന്ന് നമിത
ധ്യാന്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലെയല്ല. ഫുള്‍ എനര്‍ജിനിയിലാണ് ധ്യാന്‍ ജോലി ചെയ്യുന്നത്. 'നോട്ടി കോ സ്റ്റാര്‍' എന്നാണ് നമിത ധ്യാനിനെ വിശേഷിപ്പിച്ചത്

Click it and Unblock the Notifications