For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധ്യാന്‍ മദ്യപാനിയാണോ? ആ സിനിമ കണ്ട് പലരും സുഹൃത്തുക്കളോട് ചോദിച്ചത് ഇങ്ങനെയാണെന്ന് താരപുത്രന്‍!

  |

  അച്ഛനും ചേട്ടനും പിന്നാലെയായാണ് ധ്യാന്‍ ശ്രീനിവാസനും സിനിമയിലേക്ക് എത്തിയത്. തിരയിലൂടെ തുടങ്ങിയ സിനിമാജീവിതത്തില്‍ സംവിധായകനായും അദ്ദേഹം വരവറിയിച്ച് കഴിഞ്ഞിട്ടുണ്ട്. മികച്ച സ്വീകാര്യതയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്. നയന്‍താരയും നിവിന്‍ പോളിയുമായിരുന്നു ചിത്രത്തില്‍ നായികാനായകന്‍മാരായെത്തിയത്.

  സുന്ദരിയായ പെണ്‍പിള്ളേരെ കണ്ടാല്‍ ഭാര്യയെ പെങ്ങളാക്കും! കിടിലന്‍ സര്‍പ്രൈസ് വെളിപ്പെടുത്തി ജീവ!

  നയന്‍താരയാണ് നായികയെന്ന് പറഞ്ഞപ്പോള്‍ പലരും അത് വിശ്വസിച്ചിരുന്നില്ലെന്നും അജു പറഞ്ഞിരുന്നു. 2016ലായിരുന്നു ഈ സിനിമയെക്കുറിച്ച് ഞാന്‍ നിവിന്‍ പോളിയുമായി സംസാരിച്ചത്. മൂന്ന് വര്‍ഷമാണ് നയന്‍താരയ്ക്കായി കാത്തിരുന്നത്. വിശ്വാസം, ബിഗില്‍, സയ്യേര തുടങ്ങിയ സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താരം.

  ചുവടുവെച്ച് ജൂഹി റുസ്തഗി! ലോക് ഡൗണിലെ വലിയ സന്തോഷം പങ്കുവെച്ച് താരം! വീഡിയോ വൈറല്‍

  മദ്യപാനത്തെക്കുറിച്ച് പറയുന്ന സിനിമയായാണോ ലവ് ആക്ഷന്‍ ഡ്രാമ ഒരുക്കിയതെന്ന് നിരവധി പേര്‍ തന്നോട് ചോദിച്ചിരുന്നു. ഈ സിനിമയ്ക്ക് ഒരു സന്ദേശവുമില്ലല്ലോയെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിലെ ഒരംഗം ചോദിച്ചത്. ഫെസ്റ്റിവല്‍ റിലീസായാണ് സിനിമ എത്തിയത്. ധ്യാന്‍ മദ്യപാനിയായിരുന്നോയെന്നായിരുന്നു സുഹൃത്തുക്കളോട് പലരും ചോദിച്ചതെന്നും അദ്ദേഹം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രന്‍ മനസ്സുതുറന്നത്.

  Dhyan Sreenivasan

  അച്ഛനും ഞാനും സിനിമകളെക്കുറിച്ച് അധികം സംസാരിക്കാറില്ല. അച്ഛന് ഭക്ഷണവും കൃഷിയുമാണ് എല്ലാം. ഈ സിനിമ കാണാന്‍ അച്ഛന് അവസരം ലഭിച്ചിരുന്നോയെന്ന് അറിയില്ല. കുഞ്ഞിരാമായണമാണ് അച്ഛന്‍ അവസാനമായി കണ്ട എന്റെ സിനിമ എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.

  സൗഭാഗ്യ കുക്കിംഗ് ചെയ്യാറില്ല, അതില്‍ പരാതിയില്ലെന്ന് അര്‍ജുന്‍! ഞാന്‍ നോണ്‍വെജ് കഴിക്കാറുണ്ട്!

  ജീവിതത്തിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട സിനിമ ഒരു വടക്കന്‍ സെല്‍ഫിയാണ്. കോളേജ് കാലത്ത് അച്ഛനെ മിക്കപ്പോഴും പറ്റിക്കാറുണ്ട്. കാശൊക്കെ തട്ടിയെടുക്കുന്ന പതിവുണ്ട്. അതെല്ലാം നിവിനും വിജയരാഘവും ചേര്‍ന്ന് സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. താന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. ഹ്വിഗിറ്റ, അടുക്കള: ദി മാനിഫെസ്റ്റോ, പാതിരാക്കുര്‍ബാന തുടങ്ങിയ സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ് താനെന്നും അദ്ദേഹം പറയുന്നു.

  ദയയും പ്രദീപും ഒന്നായി! തെളിവുണ്ട്! രഘുവിനോട് കുടവയറും പിത്തംപിടിച്ച തടിയും കുറയ്ക്കാന്‍ താരം!

  ചേട്ടനെപ്പോലെ തന്നെ സംവിധാനത്തിലും തിളങ്ങുകയായിരുന്നു ധ്യാനും. സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിയാതിനാല്‍ വല്ലപ്പോഴുമാണ് തങ്ങള്‍ ഇരുവരും കാണുന്നതെന്നും വിനീത് പറഞ്ഞിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഹൃദയമൊരുക്കുന്നതിന്‍റെ തിരക്കിലാണ് അദ്ദേഹം.

  English summary
  Dhyan Sreenivasan reveals about his film life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X