മമ്മൂട്ടി ആശ ശരത്തിന്റെ കാല് പിടിച്ചോ?

By Aswathi

മമ്മൂട്ടി ആശ ശരത്തിന്റെ കാല് പിടിച്ചോ? വിമണ്‍സ് ഡേ (മാര്‍ച്ച് 8) ദിനത്തില്‍ സ്ത്രീകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് വര്‍ഷം എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ കണ്ടപ്പോഴാണ് ഈ സംശയം തോന്നിയത്.

റസ്‌പെക്ട് വിമണ്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ ഇട്ടിരിയിക്കുന്നത്. വര്‍ഷം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ചിത്രങ്ങളാണ്. മമ്മൂട്ടി വളരെ ഗൗരവക്കാരനാണെന്നും സെറ്റില്‍ കര്‍ക്കശക്കരനാണെന്നും പറയുന്നവര്‍ ഈ ഫോട്ടോ ഒന്ന് കാണണം. ചിരിയുണര്‍ത്തുന്നതും എന്നാല്‍ ചിന്തിക്കേണ്ടതുമായ ഒരു ഫോട്ടോ.

varsham

മമ്മൂട്ടി ആശ ശരത്തിന്റെ കാല് നമസ്തകരിക്കാന്‍ പോകുന്നതും നടി എഴുന്നേറ്റ് നിന്ന് ബഹുമാനത്തോടെ മമ്മൂട്ടിയുടെ കാല് നമസ്‌കരിക്കാന്‍ ശ്രമിയ്ക്കുന്നതുമായ ചിത്രം സെറ്റില്‍ മമ്മൂട്ടി എത്രത്തോളം ഫ്രണ്ട്‌ലി ആണെന്നതിന്റെ തെളിവു കൂടായാണ്. അതേ വശം, മമ്മൂട്ടി എങ്ങനെ സ്ത്രീകളെ ബഹുമാനിയ്ക്കുന്നു എന്നതിന്റെ തെളിവും.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷം. ആശ ശരത്തും മമ്മൂട്ടിയും മുഖ്യ വേഷത്തിലെത്തിയ ചിത്രം പോയ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റിലാണ് ഇടം നേടിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X