»   » വാ തുറന്നാല്‍ ദിലീപ് ഇനി നുണയേ പറയൂ

വാ തുറന്നാല്‍ ദിലീപ് ഇനി നുണയേ പറയൂ

Posted By:
Subscribe to Filmibeat Malayalam

ദിലീപിനെ നായകനാക്കി സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് കിങ് ലയര്‍. പേര് സൂചിപ്പിയ്ക്കുന്നതുപോലെ നുണകളുടെ രാജാവാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിയ്ക്കുന്ന കഥാപാത്രം

സത്യനാരായണന്‍ എന്നാണ് ദിലീപിന്റെ കഥാപാത്രത്തിന്റെ പേര്. ഇതില്‍ തന്നെ ഒരു വിരുധാഭാസമില്ലേ എന്ന് ചോദിക്കാം. അതാണ് ചിത്രത്തിന്റെ ഗുട്ടന്‍സ്. വാ തുറന്നാല്‍ നുണകള്‍ മാത്രം പറയുന്ന സത്യനാരായണന്‍!


വാ തുറന്നാല്‍ ദിലീപ് ഇനി നുണയേ പറയൂ

നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖും ലാലും ഒന്നിക്കുന്നു എന്നതാണ് കിങ് ലയര്‍ എന്ന ചിത്രത്തെ സംബന്ധിച്ച ഏറ്റവും പ്രധാനമുള്ള വാര്‍ത്ത. എന്തെന്നാല്‍ ഇടക്കാലത്ത് ഇരുവരും തെറ്റിപ്പിരിഞ്ഞു എന്നുവരെ ഗോസിപ്പുകളുണ്ടായിരുന്നു.


വാ തുറന്നാല്‍ ദിലീപ് ഇനി നുണയേ പറയൂ

സിദ്ദിഖിന്റെ തിരക്കഥ ലാല്‍ സംവിധാനം ചെയ്യുകയാണ്. കൂടെ ചിത്രത്തിലെ ഒരു പ്രധാന വേഷവും ലാല്‍ അവതരിപ്പിയ്ക്കുന്നു


വാ തുറന്നാല്‍ ദിലീപ് ഇനി നുണയേ പറയൂ

പേര് സൂചിപ്പിയ്ക്കുന്നതുപോലെ നുണകളുടെ രാജാവിന്റെ കഥ പറയുന്ന ചിത്രമാണ് കിങ് ലയര്‍ എന്ന ചിത്രം


വാ തുറന്നാല്‍ ദിലീപ് ഇനി നുണയേ പറയൂ

സത്യ നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിലെ നുണകളുടെ രാജാവാണ് സത്യനാരായണന്‍


വാ തുറന്നാല്‍ ദിലീപ് ഇനി നുണയേ പറയൂ

പ്രേമം എന്ന ചിത്രത്തിലെ സെലിന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റിനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്.


വാ തുറന്നാല്‍ ദിലീപ് ഇനി നുണയേ പറയൂ

ആശ ശരത്ത്, വിജയരാഘവന്‍, സൗബിന്‍ സാഹിര്‍, ജോയ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


വാ തുറന്നാല്‍ ദിലീപ് ഇനി നുണയേ പറയൂ

ദീപ് ദേവാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കുന്നത്.


വാ തുറന്നാല്‍ ദിലീപ് ഇനി നുണയേ പറയൂ

ഔസേപ്പച്ചനാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കുട്ടനാട്, കൊച്ചി, ബാങ്കോക്ക് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍


English summary
Dileep as a liar in Siddique - Lal's King Lair

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam