Don't Miss!
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Automobiles ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ഇതാണ് ദിലീപ് സായിബാബ...
കണ്ടോ..നമ്മുടെ ദീലീപിനെ.. ശരിക്കും സത്യ സായിബാബയെന്നു തോന്നും അല്ലേ.. എല്ലാ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്നു ദിലീപ് നേരത്തെ തന്നെ പല ചിത്രങ്ങളിലൂടെയും തെളിയിച്ചതാണ്. കുഞ്ഞിക്കൂനന്, പച്ചക്കുതിര, ചക്കരമുത്ത്, തിളക്കം, മായാമോഹിനി എന്നീ ചിത്രങ്ങളിലൂടെ നമ്മുടെ ജനപ്രിയന്റെ പല രൂപങ്ങളും കണ്ടതാണ്. ഒടുവില്‍ ഇങ്ങനെയൊരു വേഷത്തിലും ആരാധകരെ ഞെട്ടിക്കാന്‍ ദിലീപ് എത്തുകയാണ്.
തെലുങ്ക് സംവിധായകന് കോടി രാമകൃഷ്ണന്റെ പുതിയ ചിത്രമായ ബാബ സത്യ സായി എന്ന സിനിമയെ കുറിച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിട്ടില്ല. ദിലീപ് സായിബാബയുടെ വേഷത്തിലുള്ള ഫോട്ടോ ആണ് ഇപ്പോള്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
എന്തായാലും ദിലീപിന്റെ ഈ ഗെറ്റപ്പ് കണ്ടവര്‍ പറയും ഇത് പൊളിക്കും. ബാബ സത്യ സായി എന്ന ചിത്രം നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് .. അനുഷ്ക ഷെട്ടിയാണ് ദീലീപിന്റെ നായികയായി എത്തുന്നത്. തെന്നിന്ത്യന്‍ താരം ജയപ്രദയാണ് ദിലീപിന്റെ അമ്മ വേഷത്തില്‍ എത്തുന്നത്. ഇളയരാജയുടെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ദിലീപിന്റെ സിനിമാ ചരിത്രത്തിലെ ഒരു നാഴികകല്ലായിരിക്കും ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ട്. സത്യ സായി ബാബയുടെ ജീവിതചരിത്രമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വന്‍തുക പ്രതിഫലം വാങ്ങിയാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരത് കുമാറാണ് ദിലീപിന്റെ അച്ഛനായി എത്തുന്നത്. ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാബ സത്യ സായി..
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'