ഒപ്പം അഭിനയിച്ചവരില്‍ നമിതയ്ക്ക് ഏറ്റവും ഇഷ്ടം ദിലീപിനെ
മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് ഇപ്പോള്‍ നമിത പ്രമോദും. കുഞ്ചാക്കോ ബോബന്‍ ദിലീപ് തുടങ്ങിയ പരിചയ സമ്പന്നര്‍ക്കൊപ്പവും നിവിന്‍ പോളി ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ യങ്‌സ്റ്റാര്‍സിനൊപ്പവും നമിത വേഷമിട്ടുട്ടുണ്ട്. പക്ഷ ഒപ്പം അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്‍ ദിലീപ് ആണെന്നാണ് നമിത പ്രമോദ് പറയുന്നത്. തന്റെ മൂത്ത ജ്യേഷ്ടന്റെ സ്ഥാനമാണത്രെ ദിലീപിന്.
വളരെ അധികം കെയറിങ്ങും പിന്തുണയും ദിലീപില്‍ നിന്നും ലഭിയ്ക്കാറുണ്ട്. ദിലീപ് വളരെ എന്റര്‍ടൈന്‍മെന്റ് പേഴ്‌സണാണെന്നാണ് നമിതയുടെ അഭിപ്രായം. എല്ലാവരെയും ചിരിപ്പിയ്ക്കാന്‍ അദ്ദേഹത്തിന് കഴിയും. അതേ സമയം ഒപ്പം അഭിനയിക്കുന്നവരെ സഹായിക്കാന്‍ ചില ടിപ്പുകതള്‍ പറഞ്ഞുകൊടുക്കാനും ദിലീപ് മറക്കില്ല. തനിയ്‌ക്കൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് നമിത പറയുന്നത് തുടര്‍ന്ന് വായിക്കൂ...

ഒപ്പം അഭിനയിച്ചവരില്‍ നമിതയ്ക്ക് ഏറ്റവും ഇഷ്ടം ദിലീപിനെ
ദിലീപ് തനിക്ക് മൂത്ത ജ്യേഷ്ടനാണെന്നാണ് നമിത പറയുന്നത്. ദിലീപ് വളരെ എന്റര്‍ടൈന്‍മെന്റ് പേഴ്‌സണാണെന്നാണ് നമിതയുടെ അഭിപ്രായം. എല്ലാവരെയും ചിരിപ്പിയ്ക്കാന്‍ അദ്ദേഹത്തിന് കഴിയും. അതേ സമയം ഒപ്പം അഭിനയിക്കുന്നവരെ സഹായിക്കാന്‍ ചില ടിപ്പുകതള്‍ പറഞ്ഞുകൊടുക്കാനും ദിലീപ് മറക്കില്ല.

ഒപ്പം അഭിനയിച്ചവരില്‍ നമിതയ്ക്ക് ഏറ്റവും ഇഷ്ടം ദിലീപിനെ
ഇന്റസ്ട്രിയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കുഞ്ചാക്കോ ബോബനെന്ന് നമിത പറഞ്ഞു.

ഒപ്പം അഭിനയിച്ചവരില്‍ നമിതയ്ക്ക് ഏറ്റവും ഇഷ്ടം ദിലീപിനെ
നമിതയുടെ അഭിപ്രായത്തില്‍ സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണത്രെ നിവിന്‍ പോളി

ഒപ്പം അഭിനയിച്ചവരില്‍ നമിതയ്ക്ക് ഏറ്റവും ഇഷ്ടം ദിലീപിനെ
ആള് ഭയങ്കര സ്വീറ്റ് ആണെന്നാണ് നമിത പറയുന്നത്. ട്രെന്റിയുമാണ്.

ഒപ്പം അഭിനയിച്ചവരില്‍ നമിതയ്ക്ക് ഏറ്റവും ഇഷ്ടം ദിലീപിനെ
ശാന്ത സ്വഭാവശീലനാണത്രെ വിനീത് ശ്രീനിവാസന്‍

ഒപ്പം അഭിനയിച്ചവരില്‍ നമിതയ്ക്ക് ഏറ്റവും ഇഷ്ടം ദിലീപിനെ
ഉണ്ണിയും ശാന്തനാണ്. ഫിറ്‌നസ്സിന്റെ കാര്യത്തില്‍ ഉണ്ണി മുകുന്ദനെ ആര്‍ക്കും റോള്‍ മോഡലാക്കാം എന്നും നമിത പറഞ്ഞു.

Click it and Unblock the Notifications