»   » കാവ്യാ ദിലീപ് ജോഡി വീണ്ടും തിളങ്ങും, ഒന്നല്ല, രണ്ട് ചിത്രങ്ങളില്‍

കാവ്യാ ദിലീപ് ജോഡി വീണ്ടും തിളങ്ങും, ഒന്നല്ല, രണ്ട് ചിത്രങ്ങളില്‍

Posted By:
Subscribe to Filmibeat Malayalam

ഇടവേളയ്ക്ക് ശേഷം കാവ്യാ മാധവനും ദിലീപും വീണ്ടും ഒന്നിക്കാന്‍ പോകുകയാണല്ലോ. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം തിരുവനന്തപുരത്ത് വച്ച് ആരംഭിക്കും. എന്നാല്‍ അതിന് മുമ്പായി ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രവും ഉടന്‍ ഉണ്ടാകും. ജോഷി സംവിധാനം ചെയ്ത റണ്‍വേ ചിത്രത്തിന്റെ രണ്ടാം ഭാഗം.

ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെ കുറിച്ച് ദിലീപ് തന്നെ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിലും കാവ്യ തന്നെയാണ് ദിലീപിന്റെ നായിക വേഷം അവതരിപ്പിക്കുക. വാളയാര്‍ പരമശിവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. തുടര്‍ന്ന് വാിയക്കൂ..

കാവ്യാ ദിലീപ് ജോഡി വീണ്ടും തിളങ്ങും, ഒന്നല്ല, രണ്ട് ചിത്രങ്ങളില്‍

2011ല്‍ പുറത്തിറങ്ങിയ വെള്ളരി പ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്.

കാവ്യാ ദിലീപ് ജോഡി വീണ്ടും തിളങ്ങും, ഒന്നല്ല, രണ്ട് ചിത്രങ്ങളില്‍

ഒരിടവേളയ്ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിലൂടെ കാവ്യയും ദിലീപും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് ആരംഭിക്കും.

കാവ്യാ ദിലീപ് ജോഡി വീണ്ടും തിളങ്ങും, ഒന്നല്ല, രണ്ട് ചിത്രങ്ങളില്‍

ജോഷിയുടെ സംവിധാനത്തിലെ റണ്‍വേയുടെ രണ്ടാം ഭാഗത്തിലും ദിലീപ് നായിക കാവ്യ തന്നെയാണ്. വാളായാര്‍ പരമശിവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

കാവ്യാ ദിലീപ് ജോഡി വീണ്ടും തിളങ്ങും, ഒന്നല്ല, രണ്ട് ചിത്രങ്ങളില്‍

സുന്ദര്‍ ദാസ് സംവിധാനം ചെയ്യുന്ന വെല്‍കം ടു സെട്രല്‍ ജയില്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതിന് ശേഷമാണ് അടൂരിന്റെ പിന്നെയും എന്ന ചിത്രത്തില്‍ അഭിനയിക്കുക.

കാവ്യാ ദിലീപ് ജോഡി വീണ്ടും തിളങ്ങും, ഒന്നല്ല, രണ്ട് ചിത്രങ്ങളില്‍

അടൂരിന്റെ പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷമാണ് വാളായാര്‍ പരമശിവത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

English summary
Dileep Kavya Madhavan in Joshy's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam