സിനിമ വിജയിക്കാന്‍ ഇങ്ങനെയും, മുതുകാടിന്റെ ശിഷ്യതയില്‍ ദിലീപ് മാജിക്ക് പഠിക്കുന്നു
ജനപ്രിയ നായകന്‍ ദിലീപ് ഇനി അഭിനയത്തിന്റെ കൂടെ മാജികും പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗോപി നാഥ് മുതുകാടിന്റെ ശിഷ്യതയിലാണ് ദിലീപ് മാജിക് പഠിക്കുക. കുഞ്ഞിക്കൂനന്‍ മുതല്‍ മായമോഹിനി വരെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ദിലീപ് ഇനി ഒരു മജീഷ്യന്റെ വേഷത്തിലാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുക. ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബുവിന്റെ പുതിയ ചിത്രത്തിലാണ് ദിലീപിന്റെ പുതിയ ചിത്രം ഒരുക്കുന്നത്.

സിനിമ വിജയിക്കാന്‍ ഇങ്ങനെയും, മുതുകാടിന്റെ ശിഷ്യതയില്‍ ദിലീപ് മാജിക്ക് പഠിക്കുന്നു
ചിത്രത്തിന് വേണ്ടി മാജിക് ട്രെയിനിങ് നല്‍കുന്നത് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ്.

സിനിമ വിജയിക്കാന്‍ ഇങ്ങനെയും, മുതുകാടിന്റെ ശിഷ്യതയില്‍ ദിലീപ് മാജിക്ക് പഠിക്കുന്നു
റാഫി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മറ്റ് കഥാപാത്രങ്ങളെയോ ചിത്രത്തിന്റെ പേരോ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

സിനിമ വിജയിക്കാന്‍ ഇങ്ങനെയും, മുതുകാടിന്റെ ശിഷ്യതയില്‍ ദിലീപ് മാജിക്ക് പഠിക്കുന്നു
ദിലീപ് മജീഷ്യനായി എത്തുന്ന ചിത്രം ഒരു കോമഡി ത്രില്ലര്‍ വിഭാഗത്തിലാണ്.

സിനിമ വിജയിക്കാന്‍ ഇങ്ങനെയും, മുതുകാടിന്റെ ശിഷ്യതയില്‍ ദിലീപ് മാജിക്ക് പഠിക്കുന്നു
ഷാഫി സംവിധാനം ചെയ്യുന്ന ടൂ കണ്‍ട്രീസിന്റെ ചിത്രീകരണത്തിലാണ് ദിലീപ്. മംമത മോഹന്‍

സിനിമ വിജയിക്കാന്‍ ഇങ്ങനെയും, മുതുകാടിന്റെ ശിഷ്യതയില്‍ ദിലീപ് മാജിക്ക് പഠിക്കുന്നു
ജീത്തു സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തകിന് മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്.

Click it and Unblock the Notifications