ദിലീപും നമിത പ്രമോദും വീണ്ടും ഒന്നിക്കുന്നു
ദിലീപും നമിത പ്രമോദും വീണ്ടും ഒന്നിക്കുന്നു. ഷാഫി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും റാഫിയാണ്.

ദിലീപും നമിത പ്രമോദും വീണ്ടും ഒന്നിക്കുന്നു
സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ സിനികളാണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍.

ദിലീപും നമിത പ്രമോദും വീണ്ടും ഒന്നിക്കുന്നു
മേരിക്കൊണ്ടൊരു കുഞ്ഞാടിനുശേഷം ദിലീപും ഷാഫിയും ഒന്നിക്കുന്ന ചിത്രം ഹ്യൂമര്‍ ട്രാക്കാണ്.

ദിലീപും നമിത പ്രമോദും വീണ്ടും ഒന്നിക്കുന്നു
ദിലീപിനൊപ്പം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രത്തെ റാഫി അവതരിപ്പിക്കുന്നുണ്ട്.

ദിലീപും നമിത പ്രമോദും വീണ്ടും ഒന്നിക്കുന്നു
റിംഗ് മാസ്റ്റര്‍ എന്ന സിനിമയില്‍ സംവിധായകനായി റാഫി അഭിനയിരുന്നു.

ദിലീപും നമിത പ്രമോദും വീണ്ടും ഒന്നിക്കുന്നു
സിനിമയുടെ ലൊക്കേഷന്‍ കാനഡയാണ്. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്

Click it and Unblock the Notifications