ടു കണ്‍ട്രീസിന് ശേഷം രാമചന്ദ്ര ബാബു ചിത്രത്തില്‍ ദിലീപ്, തിരക്കഥ റാഫി
ഷാഫി-റാഫി കൂട്ടുക്കെട്ടിലെ ടു കണ്‍ട്രീസിന്റെ വിജയത്തിന് ശേഷം റാഫിയുടെ തിരക്കഥയില്‍ ദിലീപ് വീണ്ടും എത്തുന്നു. പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുന്നത്.
ന്യൂ ടിവിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു ത്രിമാന സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ഹ്യൂമര്‍ ചിത്രമായിരിക്കും. ദിലീപ് ഇത് ആദ്യമായാണ് ഒരു ത്രിഡി ഫിലിമില്‍ അഭിനയിക്കുന്നത്.

ടു കണ്‍ട്രീസിന് ശേഷം രാമചന്ദ്ര ബാബു ചിത്രത്തില്‍ ദിലീപ്, തിരക്കഥ റാഫി
ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് ശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമാണ് ടു കണ്‍ട്രീസ്. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട ദിലീപിന് ടു കണ്‍ട്രീസ് ഒരു ആശ്വാസമായിരുന്നു.

ടു കണ്‍ട്രീസിന് ശേഷം രാമചന്ദ്ര ബാബു ചിത്രത്തില്‍ ദിലീപ്, തിരക്കഥ റാഫി
മികച്ച തിരക്കഥകള്‍ നോക്കി ചിത്രമെടുക്കൂ എന്ന തീരുമാനത്തിലാണ് ദിലീപ്.

ടു കണ്‍ട്രീസിന് ശേഷം രാമചന്ദ്ര ബാബു ചിത്രത്തില്‍ ദിലീപ്, തിരക്കഥ റാഫി
രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രത്തിലാണ് ദിലീപ് നായകനായി എത്തുന്നത്. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ടു കണ്‍ട്രീസിന് ശേഷം രാമചന്ദ്ര ബാബു ചിത്രത്തില്‍ ദിലീപ്, തിരക്കഥ റാഫി
ടു കണ്‍ട്രീസിന് ശേഷം സിദ്ദിഖ്-ലാല്‍ ചിത്രമായ കിങ് ലയറാണ് ഇനി ദിലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Click it and Unblock the Notifications