»   » 'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

Posted By:
Subscribe to Filmibeat Malayalam

മിമിക്രി വേദികളില്‍ നിന്ന് ഒരുമിച്ച് കരിയര്‍ തുടങ്ങിയവരാണ് ദിലീപും നാദിര്‍ഷയും. ഇരുവരും ഒരുമിച്ചാണ് പുട്ട് കച്ചോടം തുടങ്ങിയതും ഓണപ്പരിരപാടികള്‍ നടത്താറുള്ളതുമൊക്കെ. പക്ഷെ നാദിര്‍ഷയുടെ ആദ്യ ചിത്രത്തില്‍ ദിലീപിനെ നായകനാക്കാത്തതില്‍ പലര്‍ക്കും ഞെട്ടലും സംശയവുമുണ്ടായിരുന്നു. എന്നാല്‍ ദിലീപിന് പറ്റിയ കഥാപാത്രമായിരുന്നില്ല അതെന്ന് പറഞ്ഞ് നാദിര്‍ഷ കിംവദികള്‍ അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിന് മുഖ്യാതിഥിയായിരുന്നു ദിലീപ്. നാദിര്‍ഷയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കണം എന്ന ആഗ്രഹം ദിലീപ് ചടങ്ങില്‍ പറഞ്ഞു. ആഗ്രഹം പറഞ്ഞു എന്ന് മാത്രമല്ല, അടുത്ത ചിത്രത്തില്‍ ദിലീപിനെ നായകനാക്കി കൊള്ളാം എന്ന് നാദിര്‍ഷ ഉറപ്പു നല്‍കുന്നതുവരെ നടന്‍ വേദിയില്‍ നിന്ന് ഇറങ്ങിയില്ലത്രെ. തന്റെ അടുത്ത സുഹൃത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നാദിര്‍ഷയും പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണിയുട ഓഡിയോ ലോഞ്ചിന്റെ ഫോട്ടോകള്‍ കാണാം.

'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

ചിത്രത്തിലെ മൂന്ന് നായികമാരുടെ നായികയായ നമിത പ്രമോദ് ഓഡിയോ ലോഞ്ചില്‍

'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

ചടങ്ങില്‍ നടി ഇനിയ എത്തിയപ്പോള്‍

'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

ഓഡിയോ ലോഞ്ചിന്റെ മുഖ്യാതിഥികളില്‍ ഒരാള്‍ ദിലീപായിരുന്നു

'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

ദിലീപും നിവിന്‍ പോളിയും ചേര്‍ന്നാണ് ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ചത്

'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

ചിത്രത്തില്‍ അക്ബര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ജയസൂര്യ

'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

അമര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ഓഡിയോ ലോഞ്ചില്‍ പൃഥ്വി

'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

വേദിയില്‍ ജയസൂര്യയോട് കുശലം പറയുന്ന ദിലീപ്. സമീപം പൃഥ്വിരാജും നിവിന്‍ പോളിയും

'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

ചിത്രത്തിന്റെ ഓഡിയോ സീ ഡി പ്രകാശനം നിവിന്‍ പോളി ദിലീപിന് കൈമാറികൊണ്ട് നിര്‍വഹിച്ചു.

'അടുത്ത സിനിമയില്‍ നായകനാക്കാം എന്ന് പറഞ്ഞപ്പോഴാണ് ദിലീപ് സ്റ്റേജില്‍ നിന്നിറങ്ങിയത്'

ഒക്ടോബര്‍ 16 ന് അമറും അക്ബറും അന്തോണിയും തിയേറ്ററുകളിലെത്തും

English summary
Actor Dileep hesitated to step out of the stage during the audio launch of Amar Akbar Anthony, until his friend, Nadirsha promised him that he will be the hero of his next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam