»   » ദിലീപും പിള്ളേരും; നല്ല ഉഗ്രന്‍ കച്ചറ ഫോട്ടോഷൂട്ട് കാണൂ

ദിലീപും പിള്ളേരും; നല്ല ഉഗ്രന്‍ കച്ചറ ഫോട്ടോഷൂട്ട് കാണൂ

Posted By:
Subscribe to Filmibeat Malayalam

ഫോട്ടോഷൂട്ട് വ്യത്യസ്ത തരത്തിലൂണ്ട്. പലപ്പോഴും നായികമാരുടെ അഗംവടിവുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ളതായിരിക്കും മിക്കതും. ഇവിടെ ഇതാ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട്. ജനപ്രിയ നായകനും കുറേ പിള്ളേര്‍ സെറ്റും

വനിതയുടെ ജനുവരി (15-30) ലക്കത്തെ കവര്‍ പേജിന് വേണ്ടിയാണ് ഫോട്ടോഷൂട്ട്. ദിലീപിന്റെ വ്യത്യസ്ത ലുക്കും കുട്ടികള്‍ക്കൊപ്പമുള്ള കുസൃതിയും ഫോട്ടോഷൂട്ട് വീഡിയോയുടെ ആകര്‍ഷണമാണ്.

ദിലീപും പിള്ളേരും; നല്ല ഉഗ്രന്‍ കച്ചറ ഫോട്ടോഷൂട്ട് കാണൂ

വനിതയുടെ ജനുവരി (15-30) ലക്കത്തെ കവര്‍ പേജിന് വേണ്ടിയാണ് ഫോട്ടോഷൂട്ട്.

ദിലീപും പിള്ളേരും; നല്ല ഉഗ്രന്‍ കച്ചറ ഫോട്ടോഷൂട്ട് കാണൂ

ദിലീപിനൊപ്പം ആര്യന്‍ സതീഷ്, ആഡ്രേല എബ്രഹാം, കരണ്‍, ഇഷ രാഹുല്‍, ആയുഷ്, ലിസ ആന്‍ ജേക്കബ് എന്നീ കുട്ടികളുമാണ് ഫോട്ടോഷൂട്ടിലുള്ളത്

ദിലീപും പിള്ളേരും; നല്ല ഉഗ്രന്‍ കച്ചറ ഫോട്ടോഷൂട്ട് കാണൂ

കുട്ടികളുടെ ഇഷ്ട നടനാണ് ദിലീപ്. കുട്ടികള്‍ക്കൊപ്പമുള്ള കുസൃതിയും ചിരിയും തന്നെയാണ് ഈ ഫോട്ടോഷൂട്ട് വീഡിയോയിലെയും ആകര്‍ഷണം

ദിലീപും പിള്ളേരും; നല്ല ഉഗ്രന്‍ കച്ചറ ഫോട്ടോഷൂട്ട് കാണൂ

ദിലീപിന്റെ പുതിയ സ്റ്റൈലന്‍ ലുക്കാണ് മറ്റൊരു ആകര്‍ഷണം. താടിയുടെ സ്റ്റൈല്‍ നടന് പുതിയൊരു ലുക്ക് നല്‍കുന്നു

ദിലീപും പിള്ളേരും; നല്ല ഉഗ്രന്‍ കച്ചറ ഫോട്ടോഷൂട്ട് കാണൂ

വനിതയുടെ കവര്‍ഷൂട്ടിന്റെ വീഡിയോ കാണൂ

English summary
Dileep with Kids for Vanitha Covershoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam