തടിച്ചിയായി തോന്നുന്നു, തടികുറയ്ക്കണം എന്ന് നിത്യ മേനോനോട് സംവിധായകന്‍, നടിയുടെ മറുപടി?

By Rohini

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് കന്നട തുടങ്ങിയ ഇന്റസ്ട്രികളിലും ശ്രദ്ധേയയാണ് നിത്യ മേനോന്‍. നിത്യ അഭിനയിക്കുന്ന സിനിമകളെല്ലാം മികച്ച വിജയം നേടുകയും ചെയ്യുന്നു.

എന്നാല്‍ അടുത്തിടെ ഒരു സംവിധായകന്‍ നിത്യ മേനോനോട് ഒരു കടുത്ത നിര്‍ദ്ദേശം വച്ചിരിയ്ക്കുകയാണ്. തടി കുറയ്ക്കാതെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ല എന്ന്. അതിന് നിത്യ എന്താണ് മറുപടിറയുക.

തടിച്ചിയായി തോന്നുന്നു

തടിച്ചിയായി തോന്നുന്നു

നിത്യ മേനോനെ സ്‌ക്രീനില്‍ കാണുമ്പോള്‍ തടിച്ചിയായി തോന്നുന്നു. അതിനാല്‍ എന്റെ ചിത്രത്തില്‍ എത്തുന്നതിന് മുമ്പ് തടി കുറയ്ക്കണം എന്നാണ് നിത്യ മേനോനോട് സംവിധായകന്‍ പറഞ്ഞിരിയ്ക്കുന്നത്.

 ഏതാണ് സിനിമ

ഏതാണ് സിനിമ

വിഘ്‌നേഷ് നായകനാകുന്ന 'ആടുലു മീതു ജോഗര്‍ലു' എന്ന ചിത്രത്തിലാണ് താരത്തിന്റെ തടി പ്രശ്‌നമായിരിക്കുന്നത്. കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തന്നേക്കാള്‍ പ്രായം കൂടിയ ആളെ പ്രണയിക്കുന്ന ചെറുപ്പക്കാരിയുടെ കഥയാണ് പറയുന്നത്.

 നിത്യ പറഞ്ഞത്

നിത്യ പറഞ്ഞത്

എന്നാല്‍ സിനിമയ്ക്കു വേണ്ടി പട്ടിണി കിടകാന്‍ തന്നെ കിട്ടില്ലെന്ന് മുമ്പ് പല അഭിമുഖങ്ങളിലും നിത്യ മേനോന്‍ പറഞ്ഞിരുന്നു.

കുറയ്ക്കുമോ?

കുറയ്ക്കുമോ?

സംവിധായകന്റെ നിര്‍ദ്ദേശം നിത്യ മേനോന്‍ അനുസരിയ്ക്കുമോ എന്നാണ് ആരാധകര്‍ നോക്കിയിരിയ്ക്കുന്നത്. ഇരുമുഖന്‍ എന്ന ചിത്രമാണ് നിത്യയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. അപ്പാവിന്‍ മീസൈ എന്ന തമിഴ് ചിത്രമാണ് ഇനി റിലീസിനായി തയ്യാറെടുക്കുന്നത്.

നിത്യ മേനോന്റെ ഫോട്ടോസിനായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X