»   » ബച്ചന്‍ മികച്ച നടന്‍, കങ്കണ മികച്ച നടി, അതില്‍ തര്‍ക്കമില്ല, ബാഹുബലിയല്ല മികച്ച ചിത്രമാകേണ്ടത്

ബച്ചന്‍ മികച്ച നടന്‍, കങ്കണ മികച്ച നടി, അതില്‍ തര്‍ക്കമില്ല, ബാഹുബലിയല്ല മികച്ച ചിത്രമാകേണ്ടത്

Posted By:
Subscribe to Filmibeat Malayalam

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ശക്തമായ വിയോജിപ്പ് ഉണ്ടെന്ന് വലിയ ചിറകുള്ള പക്ഷികളുടെ സംവിധായകന്‍ ഡോ. ബിജു. ബാഹുബലി പോലൊരു ചിത്രമല്ല ഇന്ത്യയുടെ മികച്ച ചിത്രമായി മാറേണ്ടതെന്നും ഡോ. ബിജു പറയുന്നു. ബിജു തന്റെ ഫേസ്ബുക്കിലൂടെയാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തോട് പ്രതികരിച്ചത്.

പ്രദേശിക ഭാഷയിലെ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും ദേശീയ പുരസ്‌കാരത്തിന്റെ അന്തസത്തയെ തന്നെ കെടുത്തി കളയുന്ന തീരുമാനമായിരുന്നു ഇത്തവണത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപനമെന്നും ഡോ. ബിജു കുറ്റപ്പെടുത്തി. തുടര്‍ന്ന് വായിക്കൂ..

ബച്ചന്‍ മികച്ച നടന്‍, കങ്കണ മികച്ച നടി, അതില്‍ തര്‍ക്കമില്ല, ബാഹുബലിയല്ല ഇന്ത്യയുടെ മികച്ച ചിത്രമാകേണ്ടത്

ഒറ്റ കാരണത്താല്‍ മറ്റ് ഗുണങ്ങളെ കാണാതെ പോകുന്നില്ല. കലാപരമായും സാങ്കേതിക പരമായും മുന്നില്‍ നില്‍ക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിച്ചിട്ടുണ്ടെന്നും ബിജു പോസ്റ്റില്‍ പറഞ്ഞു.

ബച്ചന്‍ മികച്ച നടന്‍, കങ്കണ മികച്ച നടി, അതില്‍ തര്‍ക്കമില്ല, ബാഹുബലിയല്ല ഇന്ത്യയുടെ മികച്ച ചിത്രമാകേണ്ടത്

അമിതാ ബച്ചന്‍ എന്ന നടനെ പറ്റി ചില കാര്യങ്ങളില്‍ എതിര്‍പ്പുണ്ടെങ്കിലും പികു എന്ന ചിത്രത്തിലെ അഭിനയം പകരം വയ്ക്കാനാകാത്തത് തന്നെയായിരുന്നു.

ബച്ചന്‍ മികച്ച നടന്‍, കങ്കണ മികച്ച നടി, അതില്‍ തര്‍ക്കമില്ല, ബാഹുബലിയല്ല ഇന്ത്യയുടെ മികച്ച ചിത്രമാകേണ്ടത്

കങ്കണ എന്ന നടിയും പകരം വയ്ക്കാനാകാത്തതു തന്നെ.

ബച്ചന്‍ മികച്ച നടന്‍, കങ്കണ മികച്ച നടി, അതില്‍ തര്‍ക്കമില്ല, ബാഹുബലിയല്ല ഇന്ത്യയുടെ മികച്ച ചിത്രമാകേണ്ടത്

ബാഹുബലിയുടെ കാര്യത്തിലുള്ള എതിര്‍പ്പ് മാറ്റി വച്ചാല്‍ മറ്റ് നല്ല സിനിമകളെ പരിഗണിച്ചതിന് സന്തോഷമുണ്ട്. കൂടാതെ ജൂറി ചെയര്‍മാനെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യധാര സിനിമകളുടെ സംവിധായകരുടെ അപാകതകള്‍ ബാഹുബലി രൂപത്തില്‍ പുറത്ത് വരും. ബിജു പറയുന്നു.

ബച്ചന്‍ മികച്ച നടന്‍, കങ്കണ മികച്ച നടി, അതില്‍ തര്‍ക്കമില്ല, ബാഹുബലിയല്ല ഇന്ത്യയുടെ മികച്ച ചിത്രമാകേണ്ടത്

ഡോക്ടര്‍ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍ എന്നതിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

ബച്ചന്‍ മികച്ച നടന്‍, കങ്കണ മികച്ച നടി, അതില്‍ തര്‍ക്കമില്ല, ബാഹുബലിയല്ല ഇന്ത്യയുടെ മികച്ച ചിത്രമാകേണ്ടത്

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കാണൂ

English summary
Director Dr Biju about National Award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam