»   » ഐവി ശശി വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നു, മോഹന്‍ലാല്‍ ചിത്രം ഉണ്ടാകില്ലേ?

ഐവി ശശി വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നു, മോഹന്‍ലാല്‍ ചിത്രം ഉണ്ടാകില്ലേ?

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഐവി ശശി തിരിച്ചു വരുന്നു. ഐവി ശശി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണെന്നും പ്രമുഖ നിര്‍മാതാവ് സോഹന്‍ റോയ് യുമായി ചിത്രത്തെ സംസാരിച്ച് കഴിഞ്ഞതായും ഐവി ശശി പറയുന്നു.

Read Also: ആ വാര്‍ത്ത സത്യമാണ്, ഐവി ശശിയുടെ അടുത്ത ചിത്രത്തില്‍ ഞാനുമുണ്ട്; മോഹന്‍ലാല്‍

കുവൈത്ത് യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് തവണ കുവൈറ്റില്‍ സന്ദര്‍ശനം നടത്തിയതായും ഐവി ശശി പറയുന്നു.

ഐവി ശശി വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നു, മോഹന്‍ലാല്‍ ചിത്രം ഉണ്ടാകില്ലേ?

ഐവി ശശി ഇടവേളയ്ക്ക് ശേഷം തിരിച്ച് എത്തുന്നുവെന്ന് കേട്ടതാണ്. എന്നാല്‍ ഐവി ശശിയുടെ തിരിച്ചുവരവിലെ ചിത്രം മോഹന്‍ലാലിനൊപ്പമാണെന്നുമാണ് കേട്ടത്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

ഐവി ശശി വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നു, മോഹന്‍ലാല്‍ ചിത്രം ഉണ്ടാകില്ലേ?

കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ബേണിങ് വെല്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാല്‍ മറ്റൊരു കാര്യം ചിത്രം ഹിന്ദിയിലാണ് ആദ്യം പുറത്തിറങ്ങുന്നത്. മലയാളത്തില്‍ ഇത്തരത്തിലൊരു ചിത്രം ഒരുക്കാന്‍ പരിമിതികളുള്ളതുകൊണ്ടാണെന്നും ഐവി ശശി പറയുന്നു.

ഐവി ശശി വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നു, മോഹന്‍ലാല്‍ ചിത്രം ഉണ്ടാകില്ലേ?

ഏറെ നാളത്തെ ആഗ്രഹമായിരുന്നു കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. പല തവണ ചിത്രവുമായി ബന്ധപ്പെട്ട് കുവൈറ്റ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു-ഐവി ശശി.

ഐവി ശശി വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നു, മോഹന്‍ലാല്‍ ചിത്രം ഉണ്ടാകില്ലേ?

പ്രമുഖ നിര്‍മാതാവ് സോഹന്‍ റോയ് യുമായി താന്‍ ചിത്രത്തെ കുറിച്ച് സംസാരിച്ചു. അധികം സമയമെടുക്കാതെ തന്നെ സോഹന്‍ ചിത്രം ചെയ്യാമെന്ന് പറയുകയും ചെയ്തു. പിന്നീട് സോഹന്‍ റോയ് യുമായി വീണ്ടും കുവൈറ്റില്‍ പോയിരുന്നു.

ഐവി ശശി വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നു, മോഹന്‍ലാല്‍ ചിത്രം ഉണ്ടാകില്ലേ?

ഐവി ശശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Director IV Sasi facebook post about his new film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam