»   » നല്ല സിനിമകളെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് മമ്മൂട്ടിയെയും നിവിന്‍ പോളിയെയും വേണമെന്നില്ല

നല്ല സിനിമകളെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് മമ്മൂട്ടിയെയും നിവിന്‍ പോളിയെയും വേണമെന്നില്ല

Posted By: Sanviya
Subscribe to Filmibeat Malayalam

ഇഡസ്ട്രിയില്‍ കത്തി നില്‍ക്കുന്ന നായകന്മാര്‍ ഉണ്ടെങ്കില്‍ മാത്രമേ സിനിമ വിജയ്ക്കു എന്നുണ്ടോ, ഇല്ല. നല്ല സിനിമകളെ തിരിച്ചറിഞ്ഞ് ഹിറ്റാക്കാന്‍ സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലെങ്കിലും സാധിക്കും എന്നതിനുള്ള തെളിവാണ് നവാഗതനായ ജയന്‍ കെ നായരുടെ ഹലോ നമസ്‌തേ.

സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ഓടുമ്പോഴാണ് സംവിധായകന്‍ ജയന്‍ കെ നായരുടെ ഹലോ നമസ്‌തേ തിയേറ്ററുകളില്‍ എത്തുന്നത്. അതുക്കൊണ്ട് തന്നെ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് സംവിധായകന് നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രതികരണത്തില്‍ അത്ഭുതം തോന്നി. നല്ല ചിത്രങ്ങള്‍ ഹിറ്റാകാന്‍ സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യമില്ലെങ്കിലും കഴിയും. ജയന്‍ കെ നായര്‍ പറയുന്നു.

നല്ല സിനിമകളെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് മമ്മൂട്ടിയെയും നിവിന്‍ പോളിയെയും വേണമെന്നില്ല

നവാഗതനായ ജയന്‍ കെ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹലോ നമസ്‌തേ. ഭാവന,മിയ, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്.

നല്ല സിനിമകളെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് മമ്മൂട്ടിയെയും നിവിന്‍ പോളിയെയും വേണമെന്നില്ല

ചിത്രം ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ഇങ്ങനെ ഒരു അവസരം കിട്ടിയത് അംഗീകാരമായാണ് കാണുന്നതെന്ന് ജയന്‍ കെ നായര്‍ പറയുന്നു.

നല്ല സിനിമകളെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് മമ്മൂട്ടിയെയും നിവിന്‍ പോളിയെയും വേണമെന്നില്ല

ഭാവനയെയും മിയയെയും ചിത്രത്തിന് വേണ്ടി ചെന്ന കണ്ടപ്പോഴേ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞു. ഇരുവരുടെ വീട്ടിലും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജയന്‍ കെ നായര്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

നല്ല സിനിമകളെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് മമ്മൂട്ടിയെയും നിവിന്‍ പോളിയെയും വേണമെന്നില്ല

സൂപ്പര്‍സ്റ്റാറുകളുടെ ചിത്രം തിയേറ്ററില്‍ ഒടുമ്പോഴാണ് ഹലോ നമസ്‌തേ എത്തുന്നത്. എന്നാല്‍ പ്രേക്ഷകരുടെ സൈക്കോളി അനുസരിച്ച് ആദ്യം കാണാന്‍ പോകുക സൂപ്പര്‍സ്റ്റാറുകളുടെ ചിത്രമായിരിക്കും. എന്നാല്‍ നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഫീല്‍ ഹുഡ് സിനിമകളെ ഹിറ്റാക്കാന്‍ സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യം വേണ്ട.

English summary
Director Jayan K Nair about Hello Namasthe.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam