»   » ജൂഡ് ആന്റണി പിന്നെയും റൂഡാകുന്നു; വിമര്‍ശിച്ചവരുടെ തന്തയ്ക്ക് വിളിച്ച് സംവിധായകന്‍

ജൂഡ് ആന്റണി പിന്നെയും റൂഡാകുന്നു; വിമര്‍ശിച്ചവരുടെ തന്തയ്ക്ക് വിളിച്ച് സംവിധായകന്‍

By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ വളരെ സജീവമാണ് ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ചൊക്കെ നിരന്തരം ഫേസ്ബുക്കിലൂടെ സംവദിയ്ക്കുന്ന ജൂഡ് ആന്റണിയുടെ പോസ്റ്റുകളും കമന്റുകളും പലപ്പോഴും വിവാദമായിട്ടുണ്ട്.

ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രത്തെ കുറിച്ച് ആദ്യ ദിവസം തന്നെ മോശം റിവ്യു എഴുതിയതിന്റെ പേരിലാണ് ഇപ്പോള്‍ ജൂഡിനെ ആക്രമിയ്ക്കുന്നത്. തന്നെ ആക്രമിയ്ക്കുന്നവരെ അതെ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് സംവിധായകന്‍.

ജൂഡ് ആന്റണി പിന്നെയും റൂഡാകുന്നു; വിമര്‍ശിച്ചവരുടെ തന്തയ്ക്ക് വിളിച്ച് സംവിധായകന്‍

മഞ്ജു വാര്യരെയും റിമ കല്ലിങ്കലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രത്തെ കുറിച്ച് ആദ്യ ദിവസം തന്നെ മോശം റിവ്യു എഴുതിയതിന്റെ പേരിലാണ് ഇപ്പോള്‍ ജൂഡിനെ വിമര്‍ശിക്കുന്നത്

ജൂഡ് ആന്റണി പിന്നെയും റൂഡാകുന്നു; വിമര്‍ശിച്ചവരുടെ തന്തയ്ക്ക് വിളിച്ച് സംവിധായകന്‍

എന്നാല്‍ വിഷയത്തില്‍ ജൂഡ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യം ദിവസം തന്നെ അത്തരത്തില്‍ ഒരു പോസ്റ്റിട്ടതിന് മാപ്പ് പറഞ്ഞ ജൂഡ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

ജൂഡ് ആന്റണി പിന്നെയും റൂഡാകുന്നു; വിമര്‍ശിച്ചവരുടെ തന്തയ്ക്ക് വിളിച്ച് സംവിധായകന്‍

മാപ്പ് പറഞ്ഞെങ്കിലും ചിലര്‍ക്ക് ജൂഡിനെ സോഷ്യല്‍ മീഡിയയില്‍ വെറുതെ വിടാന്‍ ഉദ്ദേശമില്ല. ട്രോളുകള്‍ കൊണ്ട് പൊങ്കാലയാണ് ജൂഡിന് മേലെ

ജൂഡ് ആന്റണി പിന്നെയും റൂഡാകുന്നു; വിമര്‍ശിച്ചവരുടെ തന്തയ്ക്ക് വിളിച്ച് സംവിധായകന്‍

എന്നാല്‍ തന്നെ തെറിവിളിക്കുന്നവരെ അതേ നാണയത്തില്‍ ജൂഡ് ആന്റണിയും തിരിച്ചടിയ്ക്കുന്നുണ്ട്.

ജൂഡ് ആന്റണി പിന്നെയും റൂഡാകുന്നു; വിമര്‍ശിച്ചവരുടെ തന്തയ്ക്ക് വിളിച്ച് സംവിധായകന്‍

ഇപ്പോള്‍ വിഷയം ഈ കമന്റാണ്. വിമര്‍ശിച്ചയാളുടെ തന്തയ്ക്ക് വിളിച്ചുകൊണ്ടുള്ള ജൂഡിന്റെ കമന്റ്. വിമര്‍ശിച്ചയാളുടെ ഭാഷ ശരിയാണെന്നല്ല. എന്നിരുന്നാലും സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സംവിധായകന്റെ മറുപടിയിലെ മാന്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ജൂഡ് ആന്റണി പിന്നെയും റൂഡാകുന്നു; വിമര്‍ശിച്ചവരുടെ തന്തയ്ക്ക് വിളിച്ച് സംവിധായകന്‍

മുമ്പ് പലതവണ ജൂഡിന്റെ കമന്റുകള്‍ വിവാദമായിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരത്തെ സംബന്ധിച്ച് ഇട്ട പോസ്റ്റായിരുന്നു ഒടുവിലത്തേത്

ജൂഡ് ആന്റണി പിന്നെയും റൂഡാകുന്നു; വിമര്‍ശിച്ചവരുടെ തന്തയ്ക്ക് വിളിച്ച് സംവിധായകന്‍

നേരത്തെ മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ചും ജൂഡ് പ്രതികരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. അഭിനയത്തില്‍ മഞ്ജു ഇനിയും ഇംപ്രൂവ് ചെയ്യാനുണ്ടെന്നായിരുന്നു സംവിധായകന്റെ കമന്റ്

English summary
Director Jude Anthany facebook comment become controversy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam