റാണി പത്മിനിയെ മോശം പറഞ്ഞ ജൂഡ് ആന്റണി ക്ഷമ ചോദിച്ചു, ജൂഡിന് ഇതിലും വലിയ പണി കിട്ടാനില്ല
വെള്ളിയാഴ്ച റിലീസ് ചെയ്ത മഞ്ജു വാര്യരും റീമ കല്ലിങ്കലും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ റാണി പത്മിനിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. എന്നാല്‍ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തെ കുറിച്ച് മോശം പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത് വന്നിരിക്കുന്നു. ചിത്രം പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മോശമായിരുന്നുവെന്നായിരുന്നു ജൂഡ് ആന്റണിയുടെ അഭിപ്രായം.
ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണല്ലോ ജൂഡും ആഷികും അതുക്കൊണ്ട് തന്നെ ജൂഡിന്റെ ഈ അഭിപ്രായം ഒട്ടും ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ മടിക്കേണ്ടതില്ലെന്നും പറയുന്നവരുണ്ട്.
എന്തായാലും റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തെ കുറിച്ച് ജൂഡ് മോശമായി പറഞ്ഞത് ശരിയായില്ല. ചിത്രത്തെ കുറിച്ച് മോശ പറഞ്ഞത് പണിയാകുമെന്ന് തോന്നിയതുക്കൊണ്ടാവാം, ജൂഡ് ഇപ്പോള്‍ മാപ്പ് പറഞ്ഞ് വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. തുടര്‍ന്ന് വായിക്കുക.

റാണി പത്മിനിയെ മോശം പറഞ്ഞ ജൂഡ് ആന്റണി ക്ഷമ ചോദിച്ചു
മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ആഷിക് അബു കൂട്ടുക്കെട്ടില്‍ ഒരുക്കിയതുക്കൊണ്ട് തന്നെ റാണി പത്മിനി വലിയ പ്രതീക്ഷയായിരുന്നു. ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

റാണി പത്മിനിയെ മോശം പറഞ്ഞ ജൂഡ് ആന്റണി ക്ഷമ ചോദിച്ചു
ഏറെ പ്രതീക്ഷിച്ചാണ് റാണി പത്മിനി കാണാന്‍ പോയത്. എന്നാല്‍ ചിത്രം വളരെ മോശമാണെന്ന് സംവിധായകന്‍ ജൂഡ് ആന്റണി പറഞ്ഞത്. ജൂഡ് ആന്റണി തന്റ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രം മോശമെന്ന് പറഞ്ഞത്.

റാണി പത്മിനിയെ മോശം പറഞ്ഞ ജൂഡ് ആന്റണി ക്ഷമ ചോദിച്ചു
ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ഒരു സംവിധായകന്‍ ചിത്രത്തെ കുറിച്ച് മോശം പറഞ്ഞതാണ് പിന്നീട് ആരാധകര്‍ ജൂഡിനെതിരേ രംഗത്ത് വന്നത്.

റാണി പത്മിനിയെ മോശം പറഞ്ഞ ജൂഡ് ആന്റണി ക്ഷമ ചോദിച്ചു
ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരല്ലേ ജൂഡും ആഷിക് അബുവും എന്നിട്ട് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് തെറ്റായി പോയെന്നാണ് ആരാധകര്‍ പറയുന്നത്.

റാണി പത്മിനിയെ മോശം പറഞ്ഞ ജൂഡ് ആന്റണി ക്ഷമ ചോദിച്ചു
ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് പണിയാകുമെന്ന് കരുതിയാകണം ജൂഡ് പിന്നീട് ക്ഷമ ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രം ഒരുപാട് പ്രതീക്ഷയോടെ പോയി കണ്ടതുക്കൊണ്ടാകണം ഇഷ്ടപ്പെടാതെ പോയത്. സിനിമ റിലീസിനെത്തിയ ദിവസം തന്നെ മോശം അഭിപ്രായം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പിന്നീട് ജൂഡ് ഫേസബുക്കില്‍ പോസ്റ്റ് ചെയ്തത്.
റാണി പത്മിനിയെ മോശം പറഞ്ഞ ജൂഡ് ആന്റണി ക്ഷമ ചോദിച്ചു
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണുക.


Click it and Unblock the Notifications











