»   » എന്റെ തല മുഴുവന്‍ നരച്ചു, ചെറുപ്പക്കാരനായി തന്നെ മമ്മൂട്ടി, പിന്നെ മമ്മൂക്ക എന്നുള്ള വിളി ഇഷ്ടപെടുമോ

എന്റെ തല മുഴുവന്‍ നരച്ചു, ചെറുപ്പക്കാരനായി തന്നെ മമ്മൂട്ടി, പിന്നെ മമ്മൂക്ക എന്നുള്ള വിളി ഇഷ്ടപെടുമോ

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും സംവിധായകന്‍ കമലും തമ്മില്‍ ഏഴ് വയസിന് വ്യത്യാസമുണ്ട്. അതായത് കമലിനേക്കാള്‍ ഏഴ് വയസിന് മൂത്തതാണ് മമ്മൂട്ടി. കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. കമലിന്റെ തലമുടി മുഴുവന്‍ നരച്ചു തുടങ്ങി. പക്ഷേ മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരനായി തന്നെയാണ്.

മമ്മൂക്ക എന്നോട് എപ്പോഴും പറയാറുണ്ട്. ഈ മുടി ഒന്ന് ഡൈ ചെയ്ത് കൂടെ എന്നൊക്കെ? അപ്പോള്‍ ഞാന്‍ തമാശയായി ഇങ്ങനെ ഒരു മറുപടി നല്‍കും. ഞാന്‍ പണ്ടു മുതല്‍ക്കേ മമ്മൂക്കയെ ഇങ്ങനെ തന്നെയാണ് വിളിക്കുന്നത്. ഇനി മാറ്റി മമ്മൂട്ടിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെ തന്നെയാകാം. അത് കേട്ട മമ്മൂക്കയുടെ പ്രതികരണം. തുടര്‍ന്ന് വായിക്കൂ...

എന്റെ തല മുഴുവന്‍ നരച്ചു, ചെറുപ്പക്കാരനായി തന്നെ മമ്മൂട്ടി, എന്നിട്ടും മമ്മൂക്ക എന്നുള്ള വിളി ഇഷ്ടപെടുമോ?

ഇത്രയും ചെറുപ്പക്കാരനായിരുന്നിട്ടും തലമുടിയൊക്കെ നരച്ചിരിക്കുന്ന ഞാന്‍ മമ്മൂക്ക എന്ന് വിളിച്ചാല്‍ സ്വാഭാവികമായും അരോചകമായി വരാമല്ലോ. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്. തന്റെ ആ കമന്റ് മമ്മൂക്ക നന്നായി ആസ്വദിച്ചു. കമല്‍ പറയുന്നു.

എന്റെ തല മുഴുവന്‍ നരച്ചു, ചെറുപ്പക്കാരനായി തന്നെ മമ്മൂട്ടി, എന്നിട്ടും മമ്മൂക്ക എന്നുള്ള വിളി ഇഷ്ടപെടുമോ?

കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ മമ്മൂക്കയെ നാല് കുട്ടികളുടെ അച്ഛനായി അഭിനയിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. മമ്മൂക്കയ്ക്ക് അതില്‍ ചെറിയൊരു മടിയുണ്ടായിരുന്നു. ഷൂട്ടിങ് സമയത്തും അക്കാര്യം ഏറെ ചര്‍ച്ച ചെയ്തിരുന്നു.

എന്റെ തല മുഴുവന്‍ നരച്ചു, ചെറുപ്പക്കാരനായി തന്നെ മമ്മൂട്ടി, എന്നിട്ടും മമ്മൂക്ക എന്നുള്ള വിളി ഇഷ്ടപെടുമോ?

പാഥേയം എന്ന ചിത്രത്തില്‍ ചിപ്പിയുടെ അച്ഛനായി അഭിനയിച്ചു. പടയോട്ടം സിനിമയില്‍ മോഹന്‍ലാലിന്റെ അച്ഛനായി വരെ മമ്മൂക്ക അഭിനയിച്ചിട്ടുണ്ട്. അതൊക്കെ ഇതിലും ചെറു പ്രായത്തിലായിരുന്നു. എന്നിട്ടാണോ ഇപ്പോള്‍ പ്രശ്‌നം.

എന്റെ തല മുഴുവന്‍ നരച്ചു, ചെറുപ്പക്കാരനായി തന്നെ മമ്മൂട്ടി, എന്നിട്ടും മമ്മൂക്ക എന്നുള്ള വിളി ഇഷ്ടപെടുമോ?

30ാം വയസില്‍ 60 വയസായി അഭിനയിക്കുന്നതില്‍ ഒരു ത്രില്ലുണ്ട്. എന്നാല്‍ ഇപ്പോള്‍ അറുപത് വയസായി അഭിനയിക്കാന്‍ എനിക്കൊരു ത്രില്ലുമില്ല. എനിക്കിപ്പോള്‍ 30 വയസനായി അഭിനയിക്കുന്നതിലാണ് ത്രില്‍. മമ്മൂക്കയുടെ മറുപടി ഇതായിരിക്കും.

എന്റെ തല മുഴുവന്‍ നരച്ചു, ചെറുപ്പക്കാരനായി തന്നെ മമ്മൂട്ടി, എന്നിട്ടും മമ്മൂക്ക എന്നുള്ള വിളി ഇഷ്ടപെടുമോ?

മനസില്‍ ഇപ്പോള്‍ മമ്മൂട്ടിയോടുള്ള അസൂയ മാത്രമല്ല, ആരാധന കൂടിയുണ്ടെന്ന് കമല്‍ പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറയുന്നത്.

English summary
Director Kamal about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam