twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ 'വേ' ജീവിതം 'റെ'

    By Aswini
    |

    സിനിമയും ജീവിതവും രണ്ടും രണ്ടാണ്. സിനിമയല്ല ജീവിതം എന്നും അത് കുട്ടികള്‍ മനസ്സിലാക്കണമെന്നും സംവിധായകന്‍ കമല്‍. പ്രേമം എന്ന സിനിമ കാമ്പസുകളില്‍ മോശമായി സ്വാധീനിച്ചു എന്ന ഡിജിപി സെന്‍കുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    സിനിമ ജീവിതമല്ലെന്നും അതില്‍ ആവിഷ്‌കരിക്കുന്നത് അനുകരിക്കാനുള്ളതല്ലെന്നുമുള്ള തോന്നല്‍ കുട്ടികളില്‍ ഉണ്ടാകണമെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.

    സിനിമയില്‍ പരിധിയില്ല

    സിനിമ 'വേ' ജീവിതം 'റെ'

    സിനിമ എഴുതുന്ന ആള്‍ക്കും അത് സംവിധാനം ചെയ്യുന്നവര്‍ക്കും എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിടെ പരിധികളില്ല. എന്നാല്‍ ജീവിതത്തില്‍ അതുണ്ട് എന്നാണ് കമല്‍ പറയുന്നത്

    പ്രേക്ഷകന്‍ തിരിച്ചറിയണം

    സിനിമ 'വേ' ജീവിതം 'റെ'

    സിനിമ കാണുന്ന പ്രേക്ഷകനാണ് നല്ലതേത്, ചീത്തയേത് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് തിരിച്ചറിയേണ്ടതെന്ന് കമല്‍ പറഞ്ഞു

    മദ്യപിക്കുന്നവന് അത് വില്‍ക്കാം

    സിനിമ 'വേ' ജീവിതം 'റെ'

    മദ്യം വില്‍ക്കുന്നവന് അത് വില്‍ക്കാം, പക്ഷേ അത് ഉപയോഗിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മറ്റുള്ളവരാണ്.

    യോജിച്ചതില്‍ സന്തോഷം

    സിനിമ 'വേ' ജീവിതം 'റെ'

    പ്രേമം സിനിമയെപ്പറ്റി ഞാന്‍ പറഞ്ഞ അഭിപ്രായത്തോട് ഡി ജി പി സെന്‍കുമാര്‍ യോജിക്കുന്നെന്നു പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും കമല്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കും താമസിയാതെ ഞാന്‍ പറഞ്ഞതിലെ പൊരുള്‍ മനസ്സിലാകും.

    English summary
    Director Kamal response on DGP Senkumar's statement about Premam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X