»   » ചലച്ചിത്ര സംവിധായകന്‍ കെആര്‍ മോഹനന്‍ വിടവാങ്ങി !!

ചലച്ചിത്ര സംവിധായകന്‍ കെആര്‍ മോഹനന്‍ വിടവാങ്ങി !!

Posted By: Nihara
Subscribe to Filmibeat Malayalam

ചലച്ചിത്ര സംവിധായകന്‍ കെആര്‍ മോഹനന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ ചലച്ചിത്ര അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാപഠനം പൂര്‍ത്തിയാക്കിയ മോഹന്‍ മലയാളത്തിലെ സമാന്തര സിനിമകളുടെ വക്താവായാണ് അറിയപ്പെട്ടിരുന്നത്.

KR Mohanan

അശ്വത്ഥാമ, പുരുഷാര്‍ത്ഥം, സ്വരൂപം എന്നിവയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
KR mohanan passed away.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam