»   » കുറ്റബോധം കൊണ്ടാണ് ഒരു വര്‍ഷം മുഴുവൻ സുരേഷ് ഗോപിയെ കാണാതിരുന്നത്

കുറ്റബോധം കൊണ്ടാണ് ഒരു വര്‍ഷം മുഴുവൻ സുരേഷ് ഗോപിയെ കാണാതിരുന്നത്

Posted By:
Subscribe to Filmibeat Malayalam

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി 2001ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് രണ്ടാം ഭാവം. സുരേഷ് ഗോപി ഡബിള്‍ റോളില്‍ എത്തിയ ചിത്രം. ബിജു മേനോന്‍, തിലകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നരേന്ദ്ര പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മികച്ച ചിത്രമായിരുന്നിട്ട് കൂടി ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. എന്നാല്‍ പരാജയപ്പെട്ടതോടെ സുരേഷ് ഗോപിയുടെ മുഖത്ത് നോക്കാന്‍ പോലും പറ്റിയിട്ടില്ലന്ന് സംവിധായകന്‍ ലാല്‍ ജോസ് പറയുന്നു. ഫൊക്കാനയുടെ ഫിംക ഫിലിം അവാര്‍ഡ് ചടങ്ങില്‍ വച്ചാണ് ലാല്‍ജോസ് ഇക്കാര്യം പറയുന്നത്.

സിനിമ പരാജയപ്പെട്ടു, കുറ്റബോധം കൊണ്ടാണ് ഒരു വര്‍ഷം സുരേഷ് ഗോപിയെ കാണാതിരുന്നത്

കുറ്റബോധംകൊണ്ടായിരുന്നു ഒരു വര്‍ഷത്തേക്ക് സുരേഷ് ഗോപിയെ കാണാതിരുന്നതെന്നും ലാല്‍ജോസ് പറയുന്നു.

സിനിമ പരാജയപ്പെട്ടു, കുറ്റബോധം കൊണ്ടാണ് ഒരു വര്‍ഷം സുരേഷ് ഗോപിയെ കാണാതിരുന്നത്

എന്നാല്‍ രണ്ടാം ഭാവം ഒരു പരാജയ ചിത്രമായി കണ്ടിട്ടില്ലന്ന് സുരേഷ് ഗോപി പറയുന്നു. കഠിനപരിശ്രമത്തിന് മേല്‍ വന്ന ദുരന്തമാണെന്നും സുരേഷ് ഗോപി.

സിനിമ പരാജയപ്പെട്ടു, കുറ്റബോധം കൊണ്ടാണ് ഒരു വര്‍ഷം സുരേഷ് ഗോപിയെ കാണാതിരുന്നത്

ജയതാരയുടെ ബാനറില്‍ കെ മനോഹരനാണ് ചിത്രം നിര്‍മ്മിച്ചത്.

സിനിമ പരാജയപ്പെട്ടു, കുറ്റബോധം കൊണ്ടാണ് ഒരു വര്‍ഷം സുരേഷ് ഗോപിയെ കാണാതിരുന്നത്

രണ്ടാം ഭാവം എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി-ലാല്‍ ജോസ് കൂട്ടുക്കെട്ടില്‍ മറ്റൊരു ചിത്രം പുറത്തിറങ്ങിയിട്ടില്ല.

English summary
Director Lal jose about Randam Bhavam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam