»   »  ഈ വര്‍ഷം ആരും കൂടെയില്ലാത്ത ഓണമാണെന്ന് പ്രിയദര്‍ശന്‍

ഈ വര്‍ഷം ആരും കൂടെയില്ലാത്ത ഓണമാണെന്ന് പ്രിയദര്‍ശന്‍

By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ ഓണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ മറുപടി ഇതായിരുന്നു. ഭാര്യ പോയി, മക്കള്‍ അമേരിക്കയിലാണ്. ആരുമില്ലാതെ എന്ത് ഓണം എന്നായിരുന്നു പ്രിയദര്‍ശന്റെ മറുപടി. അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

കുട്ടിക്കാലത്തെ ഓണം ദാരിദ്രമുള്ളതായിരുന്നു. ഒരു പരിപ്പ് കറിയും പപ്പടവും പായസവുമായാല്‍ ഒാണം ഗംഭീരമായി. പ്രിയദര്‍ശന്‍ പറയുന്നു. തുടര്‍ന്ന് കാണൂ..

ഒപ്പത്തിനൊപ്പം ഓണാഘോഷവും

ഏറ്റവും പുതിയ ചിത്രമായ ഒപ്പം ഇത്രയുമധികം വിജയമായതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

മികച്ച സ്വീകരണം

ഓണ ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒപ്പത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

ഈ വര്‍ഷത്തെ ഓണം

ഈ വര്‍ഷം ആരും കൂടയില്ലാത്ത ഒരു ഓണമാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ഭാര്യ പോയി, മക്കള്‍ അമേരിക്കയിലാണ്. പിന്നെ എന്ത് ഓണമെന്നും പ്രിയന്‍ പറഞ്ഞു.

ഓണം ഓര്‍മ്മകള്‍

കുട്ടിക്കാലത്തെ ഓണം ദാരിദ്രമുള്ളതായിരുന്നു. അമ്മയും അച്ഛനും ഒരുപാട് കഷ്ടപ്പെട്ടവരാണ്. അക്കാലത്ത് ഒരു പരിപ്പ് കറിയും പപ്പടവുമായാല്‍ ഓണമായി. പ്രിയദര്‍ശന്‍ പറയുന്നു.

English summary
Director Priyadarshan about Onam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam