»   » കേസുകള്‍ അവസാനിപ്പിച്ചു, പ്രിയദര്‍ശനും ലിസിയും ആഗ്രഹിച്ചത് പോലെ നടന്നു

കേസുകള്‍ അവസാനിപ്പിച്ചു, പ്രിയദര്‍ശനും ലിസിയും ആഗ്രഹിച്ചത് പോലെ നടന്നു

Posted By:
Subscribe to Filmibeat Malayalam

ഒട്ടേറെ വിവാദങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വിവാഹിതരാകുന്നത്. ഇപ്പോഴിതാ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചിതരാകുന്നു. ഒരു വര്‍ഷം മുമ്പേ വേര്‍പിരിയുന്നതിനെ കുറിച്ച് രണ്ട് പേരും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് കേസുകളൊക്കെ  അവസാനിപ്പിച്ച് പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നത്

ഇരുവരുടെയും വീട്ടുകാരുടെ സമ്മത പ്രകാരമാണ് ഈ വേര്‍പിരിയല്‍. മുമ്പ് സ്വത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മക്കളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് സ്വത്തുക്കള്‍ വീതിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

കേസുകള്‍ അവസാനിപ്പിച്ചു, പ്രിയദര്‍ശനും ലിസിയും സുഹൃതുക്കളായി വേര്‍പിരിയുന്നു

കുടുംബ കോടതിയിലും ക്രിമിനല്‍ കോടതിയിലുമായിരുന്നു കേസ് ഉണ്ടായിരുന്നത്. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ കേസുകള്‍ പിന്‍വലിച്ച് ഇരുവരും വേര്‍പിരിയുന്നത്.

കേസുകള്‍ അവസാനിപ്പിച്ചു, പ്രിയദര്‍ശനും ലിസിയും സുഹൃതുക്കളായി വേര്‍പിരിയുന്നു

ഇനി മുതല്‍ നല്ല സുഹൃത്തുക്കളായിരിക്കും. കുടുംബങ്ങള്‍ തമ്മില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പ്രിയദര്‍ശനും ലിസിയും പറയുന്നു. ഒത്തു തീര്‍പ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറയുന്നത്.

കേസുകള്‍ അവസാനിപ്പിച്ചു, പ്രിയദര്‍ശനും ലിസിയും സുഹൃതുക്കളായി വേര്‍പിരിയുന്നു

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിന് ലിസി ഭാവുകങ്ങളും നേര്‍ന്നു.

കേസുകള്‍ അവസാനിപ്പിച്ചു, പ്രിയദര്‍ശനും ലിസിയും സുഹൃതുക്കളായി വേര്‍പിരിയുന്നു

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 1990ലാണ് സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും വിവാഹം.

കേസുകള്‍ അവസാനിപ്പിച്ചു, പ്രിയദര്‍ശനും ലിസിയും സുഹൃതുക്കളായി വേര്‍പിരിയുന്നു

പ്രിയദര്‍ശന്റെ ബിസിനസുകള്‍ നോക്കി നടത്തിയിരുന്നത് ലിസിയായിരുന്നു. എന്നാല്‍ സിസിഎലുമായി ബന്ധപ്പെട്ട് യുവനടനുമായുള്ള ലിസിയുടെ ബന്ധമായിരുന്നു ഇരുവരുടെയും വിവാഹമോചനത്തിന് കാരണമായത്.

കേസുകള്‍ അവസാനിപ്പിച്ചു, പ്രിയദര്‍ശനും ലിസിയും സുഹൃതുക്കളായി വേര്‍പിരിയുന്നു

വിവാഹത്തിന് ശേഷവും ലിസിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായി.

English summary
Director Priyadarshan Lissy divorce.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam