»   » ലീലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് രഞ്ജിത്ത്

ലീലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam

ഉണ്ണി ആറിന്റെ നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലീല ഏപ്രില്‍ 22നാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിക്കുക്കുന്നു. എന്നാല്‍ വിജയത്തിന്റെ ആഹ്ലാദത്തില്‍ മുറിവേല്‍ക്കുന്ന രീതിയില്‍ ചിത്രം ഇന്റര്‍നെറ്റ് വഴി പ്രചിരിപ്പിച്ചവരെ കണ്ടെത്തിയതായി സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.

മലയാള സിനിമയില്‍ പൈറസി ശ്രമ കുറേക്കാലമായി നേരിടുന്നതാണ്. ഇത്തരത്തില്‍ സിനിമയെ തകര്‍ക്കാനായി നീളുന്ന കറുത്ത കൈകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമത്തിന്റെ വഴിയില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നതായും രഞ്ജിത്ത് പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ലീലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് രഞ്ജിത്ത്

സിനിമയെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലും ഇവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് രഞ്ജിത്ത് പറയുന്നു.

ലീലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് രഞ്ജിത്ത്

ഒട്ടേറെ പ്രശ്‌നങ്ങളും യുദ്ധങ്ങളും നേരിട്ടാണ് ലീല എന്ന ചിത്രം ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. എല്ലാവരും തിയേറ്ററിലും ഓണ്‍ലൈനിലൂടെയും മാത്രം കാണുകയെന്നും രഞ്ജിത്ത് പറയുന്നു.

ലീലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് രഞ്ജിത്ത്

ചിത്രത്തിന്റെ നേരെ നീട്ടിയ കറുത്ത കൈകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ നേരിട്ട് വിവരം പറഞ്ഞതായും രഞ്ജിത്ത് പറയുന്നു.

ലീലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് രഞ്ജിത്ത്

സിനിമ കാണുക, നല്ല സിനിമാ ശ്രമങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ നില്‍ക്കണമെന്നും രഞ്ജിത്ത് പറയുന്നു.

English summary
Director Ranjith about Leela piracy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam