»   » മോഹന്‍ലാലിനൊപ്പം കുറച്ച് ദിവസം ചെലവഴിക്കുന്നതു പോലും വലിയൊരു എനര്‍ജിയാണ്

മോഹന്‍ലാലിനൊപ്പം കുറച്ച് ദിവസം ചെലവഴിക്കുന്നതു പോലും വലിയൊരു എനര്‍ജിയാണ്

Posted By:
Subscribe to Filmibeat Malayalam

ദിലീപ് ചിത്രമായ പാസഞ്ചറിലൂടെ സിനിമാ ജീവിതം ആരംഭിച്ചതാണ് രഞ്ജിത് ശങ്കര്‍. പിന്നീട് അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അവയെല്ലാം വിജയവുമായിരുന്നു. ഒടുവില്‍ ചെയ്തത് സു സു സുധി വാത്മീകം.

മമ്മൂട്ടിയെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമായിരുന്നു. അത് സാധിച്ചു, ഇനി മോഹൻലാലിനെ വച്ച് സിനിമ ചെയ്യണം. അതിന് വേണ്ടിയുള്ള സക്രിപ്റ്റ് പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ലാലിന്റെ മുമ്പില്‍ ചിത്രത്തിന്റെ കഥ അവതരിപ്പിക്കണമെന്നും രഞ്ജിത്ത് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

മോഹന്‍ലാലിനൊപ്പം കുറച്ച് ദിവസം ചെലവഴിക്കുന്നതു പോലും വലിയൊരു എനര്‍ജിയാണ്

മോഹന്‍ലാലിന്റെ ഒപ്പം കുറച്ച് ദിവസങ്ങള്‍ ചെലവഴിക്കുക എന്ന പറയുന്നതു പോലും ഒരു എനര്‍ജിയാണ്- രഞ്ജിത്ത് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറയുന്നത്.

മോഹന്‍ലാലിനൊപ്പം കുറച്ച് ദിവസം ചെലവഴിക്കുന്നതു പോലും വലിയൊരു എനര്‍ജിയാണ്

മോഹന്‍ലാലിനെ വച്ച് ചിത്രം സംവിധാനം ചെയ്യുക ആഗ്രഹമായരുന്നു. ചിത്രത്തിന്റെ തിരക്കഥ റെഡിയായി കഴിഞ്ഞതായും രഞ്ജിത്ത് പറയുന്നു.

മോഹന്‍ലാലിനൊപ്പം കുറച്ച് ദിവസം ചെലവഴിക്കുന്നതു പോലും വലിയൊരു എനര്‍ജിയാണ്

മമ്മൂക്കയോട് ചിത്രത്തിന്റെ ത്രഡ് പറഞ്ഞപ്പോള്‍ തന്നെ ഒകെ പറഞ്ഞു. പിന്നെ താന്‍ നിര്‍ബന്ധിച്ചാണ് തിരക്കഥ വായിച്ചത്. രഞ്ജിത്ത് പറയുന്നു.

മോഹന്‍ലാലിനൊപ്പം കുറച്ച് ദിവസം ചെലവഴിക്കുന്നതു പോലും വലിയൊരു എനര്‍ജിയാണ്

സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും രഞ്ജിത്തും ചേര്‍ന്ന് പ്രേതം എന്ന ചിത്രം ഒരുക്കുകയാണ്.

English summary
Director Ranjith Shankar about Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam