»   » വള്ളിയും തെറ്റി പുള്ളിയും തെറ്റി സംവിധായകന്‍ ഋഷി ശിവകുമാറിന്‍െ വിവാഹം കഴിഞ്ഞു, ഫോട്ടോസ് കാണൂ..

വള്ളിയും തെറ്റി പുള്ളിയും തെറ്റി സംവിധായകന്‍ ഋഷി ശിവകുമാറിന്‍െ വിവാഹം കഴിഞ്ഞു, ഫോട്ടോസ് കാണൂ..

Posted By:
Subscribe to Filmibeat Malayalam

സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ഋഷി ശിവകുമറിന്റെ വിവാഹം കഴിഞ്ഞു. ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറായ ലക്ഷ്മി പ്രേം കുമാറുമായുള്ള വിവാഹം ഏപ്രില്‍ 17ന് കോഴിക്കോട് തളി ജയ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.

ആദ്യ ചിത്രം വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പാണ് വിവാഹം. ഏപ്രില്‍ 18ന് കോട്ടയം പൊന്‍കുന്നം മഹാത്മ ഗാന്ധി ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹ സത്കാരം നടക്കും. വിവാഹ ഫോട്ടോസ് കാണൂ..


സംവിധായകന്‍ ഋഷി ശിവകുമാറിന്‍െ വിവാഹം ഫോട്ടോസ് കാണൂ..

കുഞ്ചാക്കോ ബോബനെയും ശ്യാമിലിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഋഷി ശിവകുമാറാണ്.


സംവിധായകന്‍ ഋഷി ശിവകുമാറിന്‍െ വിവാഹം ഫോട്ടോസ് കാണൂ..

ആദ്യ ചിത്രം വള്ളിയും തെറ്റി പുള്ളിയും തെറ്റി റിലീസ് ചെയ്യുന്നതിന് മുമ്പേയായിരുന്നു ഋഷി കുമാറിന്റെ വിവാഹം, വധു ലക്ഷ്മി പ്രേം കുമാര്‍.


സംവിധായകന്‍ ഋഷി ശിവകുമാറിന്‍െ വിവാഹം ഫോട്ടോസ് കാണൂ..

കോഴിക്കോട് തളി ജയ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.


സംവിധായകന്‍ ഋഷി ശിവകുമാറിന്‍െ വിവാഹം ഫോട്ടോസ് കാണൂ..

ഋഷി ശിവകുമാറിന്റെ വിവാഹ ഫോട്ടോസ് കാണൂ...


English summary
Director Rishi Sivakumar marriage photos.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam