»   » അഞ്ച് വര്‍ഷങ്ങളാണ് ഇങ്ങനെ പോയത്, ഇതെല്ലാം മണി അറിയാതെയാകുമോ? സംവിധായകന്‍

അഞ്ച് വര്‍ഷങ്ങളാണ് ഇങ്ങനെ പോയത്, ഇതെല്ലാം മണി അറിയാതെയാകുമോ? സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

മണിയുടെ സിനിമകളുടെ എണ്ണം കുറഞ്ഞതിന് കാരണക്കാര്‍ മണിയുടെ സുഹൃത്തുക്കളായിരുന്നുവെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്. ഒട്ടേറെ അവസരങ്ങള്‍ മണിയെ തേടി എത്തിയിരുന്നു. എന്നാല്‍ സിനിമയെ കുറിച്ച് സംസാരിക്കാനോ മണിയെ നേരിട്ടു കാണുവാനോ സുഹൃത്തുക്കള്‍ സമ്മതിച്ചിരുന്നില്ല. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് സംവിധായകന്‍ സജീവന്‍ മണിയുടെ സിനിമകളുടെ എണ്ണം കുറയാനുള്ള കാരണം പറഞ്ഞത്. പെയ്‌തൊഴിയാതെ മണി എന്ന് തലക്കെട്ടോടെ..

പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിന് വേണ്ടി മൂന്ന് മാസം തുടര്‍ച്ചയായി സുഹൃത്തുക്കളോട് ബന്ധപ്പെട്ടിട്ടും മണിയെ കാണാന്‍ സമ്മതിച്ചില്ല. മണിയെ കാണാന്‍ ശ്രമിച്ച പല സംവിധായകരെയും സുഹൃത്തുക്കള്‍ തടഞ്ഞതാണ് മണിയുടെ സിനിമകളുടെ എണ്ണം കുറഞ്ഞതെന്നും സജീവന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ..

അഞ്ച് വര്‍ഷങ്ങളാണ് ഇങ്ങനെ പോയത്, ഇതെല്ലാം മണി അറിയാതെയാകുമോ? സംവിധായകന്‍

സുഹൃത്തുക്കള്‍ കാണാന്‍ അനുവദിക്കാത്തത് മണി അറിയുന്നുണ്ടായിരുന്നില്ല എന്ന് പറയാന്‍ പറ്റില്ല. അഞ്ച് വര്‍ഷത്തോളമാണ് ഇങ്ങനെ കടന്ന് പോയതെന്നും സജീവന്‍ പറയുന്നു.

അഞ്ച് വര്‍ഷങ്ങളാണ് ഇങ്ങനെ പോയത്, ഇതെല്ലാം മണി അറിയാതെയാകുമോ? സംവിധായകന്‍

മണിയുടെ പരിചയക്കാരനും നടനുമായ ജിജോയുടെ സ്വാധീനം ഉപയോഗിച്ച് താന്‍ മണിയെ കാണാന്‍ പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ ഒന്‌നും എടുക്കുന്നില്ലെന്ന് മണി പറഞ്ഞു.

അഞ്ച് വര്‍ഷങ്ങളാണ് ഇങ്ങനെ പോയത്, ഇതെല്ലാം മണി അറിയാതെയാകുമോ? സംവിധായകന്‍

അസാമാന്യമായ വേഷപകര്‍ച്ചകള്‍ പകര്‍ന്നാടുന്ന നടന് ഇക്കാലയളവില്‍ നല്ല വേഷങ്ങള്‍ തേടി എത്തിയതും അതുകൊണ്ട് തന്നെയാണ്.

അഞ്ച് വര്‍ഷങ്ങളാണ് ഇങ്ങനെ പോയത്, ഇതെല്ലാം മണി അറിയാതെയാകുമോ? സംവിധായകന്‍

ഇപ്പോള്‍ മണിയുടെ മരണം ആഘോഷമാക്കുന്ന ചാനലുകള്‍ അദ്ദേഹത്തിന്റെ സിനിമകളുടെ സാറ്റ്‌ലൈറ്റ് അവകാശം വാങ്ങില്ലെന്ന് പറഞ്ഞിരുന്നു. മണിയുടെ രണ്ട് ചിത്രങ്ങളുടെ പരാജയമായിരുന്നു അതിന് കാരണം.

English summary
Director Sajeevan Anthikkad about Kalabhavan Mani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam