»   » അധികം കാണാത്ത പലരും വന്നു, കാണുന്നവര്‍ പലരുമില്ല; സിബി മലയിലിന്റെ മകളുടെ വിവാഹ നിശ്ചയം കാണൂ

അധികം കാണാത്ത പലരും വന്നു, കാണുന്നവര്‍ പലരുമില്ല; സിബി മലയിലിന്റെ മകളുടെ വിവാഹ നിശ്ചയം കാണൂ

Posted By: Aswini P
Subscribe to Filmibeat Malayalam
സിബി മലയിലിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് എത്തിയ പ്രമുഖർ ഇവരാണ്

താരങ്ങളുടെയും താരപുത്രിമാരുടെയും പുത്രന്മാരുടെയുമൊക്കെ വിവാഹം വരിവരിയായി നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഭാവനയുടെയും ലാലിന്റെ മകളുടെയും വിവാഹത്തിനും വിവാഹ സത്കാരത്തിനും ശേഷം ഇതാ മറ്റൊരു താരപുത്രി കൂടെ കതിര്‍മണ്ഡപത്തിലേക്ക്..

സംവിധായകന്‍ സിബി മലയിലിന്റെ മകള്‍ സെബയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമാ രംഗത്തെ പല പ്രമുഖരം പങ്കെടുത്തു. പകരം കാണാത്തവര്‍ പലരുമുണ്ട്... ചിത്രങ്ങള്‍ കാണാം..

വിവാഹ നിശ്ചയം

വളരെ ലളിതമെന്ന് തോന്നിക്കും വിധം 'ബ്രൈറ്റായിരുന്നു' സിബി മലയിലിന്റെ മകള്‍ സെബയുടെ വിവാഹ നിശ്ചയം.

റിന്നയുണ്ട് നിവിനില്ലേ

നിവിന്‍ പോലിയുടെ ഭാര്യ റിന്നയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും വിവാഹ നിശ്ചയത്തിന് എത്തിയപ്പോള്‍.

ലാല്‍ ജോസ്

സംവിധായകന്‍ ലാല്‍ ജോസ് നിശ്ചയത്തില്‍ പങ്കെടുത്തു

സുജാത

പിന്നണി ഗായിക സുജാത വിവാഹ നിശ്ചയത്തിന് വന്നപ്പോള്‍.

മോഹന്‍ലാല്‍ ഇല്ലല്ലോ

മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍. കൂടെ മണിയന്‍പിള്ള രാജുവും സന്തോഷ് കീഴാറ്റൂരും

ഷാജി കുടുബം

സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും മക്കളോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു

സത്യനും കമലം


സംവിധായകരായ സത്യന്‍ അന്തിക്കാടും കമലും വിവാഹ നിശ്ചയ ചടങ്ങില്‍ എത്തിയപ്പോള്‍

ആരൊക്കെയാ

നടന്മാരായ സുധീഷും പ്രേം പ്രകാശും. പ്രേം പ്രകാശിന്റെ മകനും തിരക്കഥകൃത്തുമായ ബോബിയും വിവാഹ നിശ്ചയത്തില്‍

ചാക്കോച്ചന്‍

കുഞ്ചാക്കോ ബോബന്‍ ഭാര്യ പ്രിയയ്‌ക്കൊപ്പം വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു

പ്രിയന്‍

സംവിധായകന്‍ പ്രിയദര്‍ശന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍

ജോഷി

സംവിധായകന്‍ ജോഷിയും വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു

ജനാര്‍ദ്ദന്‍

ഇത്തരം ചടങ്ങുകളിലൊന്നും അധികം ശ്രദ്ധിക്കപ്പെടാത്ത നടനാണ് ജനാര്‍ദ്ദന്‍. വിവാഹ നിശ്ചയത്തിന് ജനാര്‍ദ്ദന്‍ എത്തിയപ്പോള്‍

സിദ്ധിഖ്

നടന്‍ സിദ്ധിഖും സിബി മലയിലിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു

റഹ്മാന്‍

ഭാര്യയ്‌ക്കൊപ്പം നടന്‍ റഹ്മാന്‍ വിവാഹ നശ്ചയത്തിന് എത്തിയപ്പോള്‍

English summary
Photos Of Malayalam Director Sibi Malayil Daughter Zeba's Engagement Ceremony

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam