»   » ഭാസ്‌കര്‍ ദി റാസ്‌കല്‍, മമ്മൂട്ടിയുടെ വേഷം ചെയ്യാന്‍ രജനികാന്ത് വരില്ലെന്നോ? വിശദീകരണവുമായി സിദ്ദിഖ്

ഭാസ്‌കര്‍ ദി റാസ്‌കല്‍, മമ്മൂട്ടിയുടെ വേഷം ചെയ്യാന്‍ രജനികാന്ത് വരില്ലെന്നോ? വിശദീകരണവുമായി സിദ്ദിഖ്

Posted By:
Subscribe to Filmibeat Malayalam

സിദ്ദിഖ് സംവിധാനം ചെയ്ത് മമ്മൂട്ടിയും നയന്‍താരയും നായിക-നായകനായി എത്തിയ ചിത്രമാണ് ഭാസ്‌കര്‍ ദി റാസ്‌കല്‍. ചിത്രത്തിന്റെ തമിഴ് റീമേക്കിങിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ തമിഴില്‍ രജനികാന്ത് അവതരിപ്പിക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ചര്‍ച്ച ചൂട് പിടിച്ചത്.

എന്നാല്‍ ഈ വാര്‍ത്തയ്ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. ചിത്രത്തിന് വേണ്ടി രജനികാന്തിനെ സമീപിച്ചിരുന്നു. തിരക്കഥ രജനിക്ക് ഇഷ്ടമാകുകെയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

ഭാസ്‌കര്‍ ദി റാസ്‌കല്‍, മമ്മൂട്ടിയുടെ വേഷം ചെയ്യാന്‍ രജനികാന്ത് വരില്ലെന്നോ? വിശദീകരണവുമായി സിദ്ദിഖ്

രജനികാന്ത് നായകനാകുന്ന ചിത്രം എന്ന രീതിയില്‍ തന്നെയാണ് നിര്‍മ്മാതാവ് പ്രോജക്ടിനെ സമീപിച്ചിരിക്കുന്നത്.

ഭാസ്‌കര്‍ ദി റാസ്‌കല്‍, മമ്മൂട്ടിയുടെ വേഷം ചെയ്യാന്‍ രജനികാന്ത് വരില്ലെന്നോ? വിശദീകരണവുമായി സിദ്ദിഖ്

ഭാസ്‌കര്‍ ദി റാസ്‌കലില്‍ രജനി നായകനായി എത്തുമെന്ന് അടുത്തിടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് രജനിയുടെ പിആര്‍ഒ രംഗത്ത് എത്തിയിരുന്നു.

ഭാസ്‌കര്‍ ദി റാസ്‌കല്‍, മമ്മൂട്ടിയുടെ വേഷം ചെയ്യാന്‍ രജനികാന്ത് വരില്ലെന്നോ? വിശദീകരണവുമായി സിദ്ദിഖ്

ആദ്യം ചിത്രത്തിലേക്ക് അജിത്തിനെ ക്ഷണിച്ചുവെന്നും താരം അഭിനയിക്കാന്‍ സമ്മതിച്ചെന്നുമാണ് വാര്‍ത്തകള്‍ വന്നത്. അതിന് ശേഷമാണ് രജനികാന്ത് നായകനായി എത്തുമെന്ന് പ്രചരിച്ചത്.

ഭാസ്‌കര്‍ ദി റാസ്‌കല്‍, മമ്മൂട്ടിയുടെ വേഷം ചെയ്യാന്‍ രജനികാന്ത് വരില്ലെന്നോ? വിശദീകരണവുമായി സിദ്ദിഖ്

ഭാസ്‌കര്‍ ദി റാസ്‌കല്‍ ഹിന്ദിയിലേക്കും തെലുങ്കിലേക്കും റീമേക്ക് അവകാശത്തിനായി പലരും ശ്രമിച്ചെങ്കിലും സിദ്ദിഖ് സമ്മതിച്ചില്ല.

ഭാസ്‌കര്‍ ദി റാസ്‌കല്‍, മമ്മൂട്ടിയുടെ വേഷം ചെയ്യാന്‍ രജനികാന്ത് വരില്ലെന്നോ? വിശദീകരണവുമായി സിദ്ദിഖ്

കിങ് ലയറിന് ശേഷം ദിലീപുമായി വീണ്ടും ഒരു ചിത്രത്തിനായി തയ്യാറെടുക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്.

English summary
Director Siddique about Bhaskar the Rascal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam