twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ അഭിനയം പ്രേക്ഷര്‍ക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെയാണ്; സുകുമാരന്‍

    |

    മോഹന്‍ലാല്‍ എന്ന നടന്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടന്‍ തന്നെയാണ. എത്ര ന്യൂജനറേഷന്‍ താരങ്ങള്‍ വന്നാലും അദ്ദേഹത്തിന്റെ സ്ഥാനം ആരാധകരില്‍ മായാതെ നില്‍ക്കും. അതാണ് മോഹന്‍ലാല്‍ എന്ന നടന്‍.

    മോഹന്‍ലാല്‍ എന്ന നടന്‍ അഭിനയിക്കുക എന്ന കര്‍മ്മം മാത്രമല്ല, അത് പ്രേക്ഷകരിലേക്ക് ആസ്വാദികരമായ രീതിയില്‍ എത്തിക്കാനുള്ള അസാമാന്യമായ കഴിവും മോഹന്‍ലാലിന് ഉണ്ട്. ഇത് പറയുന്നത് സംവിധായകന്‍ സുകുമാരന്‍. പ്രമുഖ സിനിമ വാരികയിലെ ഒരു അഭിമുഖത്തിലാണ് സുകുമാരന്‍ ഈ കാര്യം പറയുന്നത്‌.സുകുമാരന്‍ തന്റെ സിനിമയിലെ മോഹന്‍ലാലിലൂടെ.

    മോഹന്‍ലാല്‍ ഉള്‍ക്കാഴ്ചയുള്ള നടന്‍

    മോഹന്‍ലാലിന്റെ അഭിനയം പ്രേക്ഷര്‍ക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെയാണ്; സുകുമാരന്‍


    മോഹന്‍ലാല്‍ എന്ന നടന്‍ ഉള്‍ക്കാഴ്ചയുള്ള നടനാണ്. ഈ അസാമാന്യമായ മോഹന്‍ലാലിന്റെ കഴിവ് എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു.

    ലാല്‍ എന്ന നടന്റെ ഉള്‍ക്കാഴ്ചയാണിത് സൂചിപ്പിക്കുന്നത്

    മോഹന്‍ലാലിന്റെ അഭിനയം പ്രേക്ഷര്‍ക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെയാണ്; സുകുമാരന്‍

    പാദമുദ്ര എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ കഞ്ചാവ് വലിച്ച് നാരയണന്‍ എന്ന കഥാപാത്രം ബോധരഹിതനാകുമ്പോള്‍, അയാളുടെ ഭാര്യയുടെ മുറിയിലേക്ക് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാതുപണ്ടാരം എന്ന കഥാപാത്രം കയറി പോകണം. അതിന് മുമ്പ് അഴിഞ്ഞ് തുടങ്ങുന്ന മുണ്ട് നേരയാക്കി വേണം വാതിലിനടുത്തേക്ക് നീങ്ങാന്‍. എന്നാല്‍ താന്‍ അത്് പറയാന്‍ മറന്നുപോകുകെയും, എന്നാല്‍ തന്നെപ്പോലും അദ്ഭുതപ്പെടുത്തി ആ രംഗം വളരെ മനോഹരമായി മോഹന്‍ലാല്‍ അഭിനയിച്ചു.

    ലാല്‍ കഥാപാത്രമായി മാറുന്നത്

    മോഹന്‍ലാലിന്റെ അഭിനയം പ്രേക്ഷര്‍ക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെയാണ്; സുകുമാരന്‍

    പാദമുദ്രയില്‍ തന്നെ മോഹന്‍ലാല്‍ ക്ഷോഭിക്കുന്ന ഒരു രംഗമുണ്ട്. താന്‍ ഷോട്ടിന് ആക്ഷന്‍ പറഞ്ഞ ഉടനെ ലാല്‍ ചാടി ഏണീറ്റ് ആ രംഗം അവതരിപ്പിക്കുന്നു. എന്നാല്‍ കട്ട് പറഞ്ഞാലും ലാലിന്റെ ക്ഷോഭം അടങ്ങുന്നില്ല. ലാല്‍ കഥാപാത്രമായി മാറുന്ന ഒരു സന്ദര്‍ഭമായിരുന്നു അത്. സുകുമാരന്‍ പറയുന്നു.

    ഇതിന് വേണ്ടി ജനിച്ചതാണെന്ന് തോന്നി പോകും

    മോഹന്‍ലാലിന്റെ അഭിനയം പ്രേക്ഷര്‍ക്ക് പ്രിയപ്പെട്ടതാകുപാദമുദ്രയില്‍ തന്നെ മോഹന്‍ലാല്‍ ക്ഷോഭിക്കുന്ന ഒരു രംഗമുണ്ട്. താന്‍ ഷോട്ടിന് ആക്ഷന്‍ പറഞ്ഞ ഉടനെ ലാല്‍ ചാടി ഏണീറ്റ് ആ രംഗം അവതരിപ്പിക്കുന്നു. എന്നാല്‍ കട്ട് പറഞ്ഞാലും ലാലിന്റെ ക്ഷോഭം അടങ്ങുന്നില്ല. ലാല്‍ കഥാപാത്രമായി മാറുന്ന ഒരു സന്ദര്‍ഭമായിരുന്നു അത്. സുകുമാരന്‍ പറയുന്നു ന്നത് ഇങ്ങനെയാണ്; സുകുമാരന്‍

    ലാല്‍ കാവടിയാടുന്നതിലെ മികവിനെ കുറിച്ചാണ് സുകുമാരന്‍ പറയുന്നത്. എത്ര ചടുലമായിട്ടാണ് അദ്ദേഹം നിര്‍ത്തം ചവിട്ടുന്നതെന്ന് സുകുമാരന്‍ പറയുന്നു. കാവടിയെടുത്ത് ആടുന്നത് കണ്ടപ്പോള്‍ അദ്ദേഹം ഇതിന് വേണ്ടി ജനിച്ചതാണെന്ന് തോന്നി പോകും.

    English summary
    Director sukumaran speaks about mohanlal. he is a best actor.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X