»   » മണ്ടനാണെങ്കിലും ശുദ്ധനാണ്, സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍, വീഡിയോ കാണൂ..

മണ്ടനാണെങ്കിലും ശുദ്ധനാണ്, സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍, വീഡിയോ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

എംപി സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍. സുരേഷ് ഗോപി മണ്ടനാണെങ്കിലും ആള് ശുദ്ധനാണെന്ന് പറഞ്ഞാണ് വിനയന്‍, സുരേഷ് ഗോപിയെ പരിഹസിച്ചത്.

ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ബിഡി വേണ്ടി സംസാരിക്കുന്നതിനിടെയാണ് വിനയന്‍ സുരേഷ് ഗോപിയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്. ഹെലികോപ്റ്ററിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രചരണമെന്നും വിനയന്‍ പറഞ്ഞു.

vinayan-sureshgopi

ഭരണാധികാരി എന്ന നിലയില്‍ താന്‍ ഏറെ പ്രതീക്ഷയോടെ കണ്ട ഉമ്മന്‍ ചണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്‌കാരവും ധാര്‍മ്മികതയും നഷ്ടപ്പെടുത്തികയായിരുന്നുവെന്നും ഇപ്പോള്‍ എന്ത് വൃത്തിക്കേട് കാണിച്ചാലും പ്രശ്‌നമില്ലത്താ അവസ്ഥയിലേക്ക് എത്തിയെന്നും വിനയന്‍ പറഞ്ഞു. വീഡിയോ കാണൂ..

English summary
Director Vinayan about Suresh Gopi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam