ഞങ്ങളെ വേര്‍പെടുത്തുന്നതില്‍ ആര്‍ക്കാണ് സന്തോഷം; വിവാഹ മോചന വാര്‍ത്തയോട് അമൃത പ്രതികരിക്കുന്നു

By Aswini

മലയാള സിനിമയില്‍ ഇപ്പോള്‍ വിവാഹ മോചനം ഒരു ശീലമാക്കുകയാണല്ലോ. കുറേയെറ കഥകള്‍ ആരാധകരുടെ സൃഷ്ടികളാണ്. വിവാഹ മോചനം പതിവ് വാര്‍ത്തയായതോടെ ആരാധകര്‍ അങ്ങനെ പലരുടെയും വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയകളില്‍ സൃഷ്ടക്കപ്പെട്ടിട്ടുണ്ട്. ഈ നിരയില്‍ ഒടുവിലിതാ ബാലയും അമൃതയും

നടന്‍ ബാലയും ഗായിക അമൃതയും വേര്‍പിരിയുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് അമൃത തന്നെ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമൃത പ്രതികരിച്ചത്.

bala-amrutha

ഇത്തരം വ്യാജപ്രചരണങ്ങള്‍കണ്ട് രസിക്കുന്നവര്‍ക്ക് എന്ത് സംതൃപ്തിയാണ് ലഭിക്കുന്നത്. ദയവായി ഞങ്ങളെ വെറുതെ വിടൂ എന്ന് അമൃത ഫേസ്ബുക്കില്‍ കുറിച്ചു. ആരുടെയും കുടുംബംവെച്ച് കളിക്കേണ്ടതല്ല ഫേസ്ബുക്ക് ഇത് നന്മയ്ക്കു വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും അമൃത പറയുന്നു.

For those who enjoy doing these craps. .. what pleasure do you get from this? Leave us alone. . hope facebook pages are meant for good causes and not for playing with families... shame on you people!

Posted by Amrutha Suresh on Tuesday, June 9, 2015

പരസ്പര വിശ്വാസത്തില്‍ വന്ന ചില പാളിച്ചകളാണ് അമൃതയും ബാലയും പിരിയാന്‍ കാരണമെന്നായിരുന്നു വാര്‍ത്തകള്‍. ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ത്ഥിയായിരുന്ന അമൃതയും ബാലയും പ്രണയിച്ച് വിവാഹിതരായവരാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X