»   » ഈ നടിമാരുടെ വിവാഹ മോചനത്തിന് കാരണം ബൈപോളാര്‍ രോഗമോ?

ഈ നടിമാരുടെ വിവാഹ മോചനത്തിന് കാരണം ബൈപോളാര്‍ രോഗമോ?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ഇപ്പോള്‍ വിവാഹ മോചനം സര്‍വ്വ സാധാരണമാണ്. വിവാഹ മോചനം നേടുന്നതില്‍ അധികവും നായികമാരാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. നായികമാരുടെ വിവാഹ മോചനത്തെ കുറിച്ച് ചില പഠനങ്ങള്‍ നടത്തിയതില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

മലയാള സിനിമയില്‍ വിവാഹ മോചിതരായ 43 ജോഡികള്‍, ഇതാ

ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തി, സിനിമയിലെ ആര്‍ഭാടത്തിനൊപ്പം വിവാഹം കഴിഞ്ഞ് ചെറിയ കാലയളവിനുള്ളില്‍ വിവാഹ മോചനം നേടുന്നവരാണ് നായികമാര്‍. നോക്കാം എന്താണ് ഇവരുടെ വിവാഹ മോചനത്തിന് കാരണം എന്ന്.

ഈ നടിമാരുടെ വിവാഹ മോചനത്തിന് കാരണം ബൈപോളാര്‍ രോഗമോ?

സിനിമയില്‍ വിവാഹ മോചിതരാകുന്നതില്‍ കൂടുതല്‍ പേരും നടിമാരാണ്. കാവ്യ മാധവന്‍, മഞ്ജു വാര്യര്‍, ഉര്‍വശി, മഞ്ജു പിള്ള, ലിസി, മംമ്ത മോഹന്‍ദാസ്, കല്‍പന, അങ്ങനെ നിരവധിപേര്‍

ഈ നടിമാരുടെ വിവാഹ മോചനത്തിന് കാരണം ബൈപോളാര്‍ രോഗമോ?

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തുന്നവരാണ് നടിമാരില്‍ അധികവും. പക്വത എത്തുന്ന പ്രായത്തിന് മുമ്പേ ലഭിയ്ക്കുന്ന പണയവും പ്രശസ്തിയും ആഡംബര ജീവിതവും ഇവരെ യാതാര്‍ത്ഥ്യം മറന്ന് മറ്റൊരു ഉന്മാദ ലോകത്തെത്തിയ്ക്കുന്നു.

ഈ നടിമാരുടെ വിവാഹ മോചനത്തിന് കാരണം ബൈപോളാര്‍ രോഗമോ?

ആ ഉന്മാദം പൊട്ടിവീണ് ഇവരില്‍ പലരും യാഥാര്‍ത്ഥ്യങ്ങളില്‍ എത്തുമ്പോഴേക്കും വലിയ കുഴിയില്‍ വീണിരിയ്ക്കും. ഒടുവില്‍ വിവാഹജീവിതത്തിലെത്തുമ്പോള്‍ ആ മാറ്റം പെട്ടന്ന് പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് കഴിയില്ല. അത് വിവാഹ മോചനത്തിലെത്തുന്നു. പക്വതയില്ലാത്ത പ്രായത്തിലെ വിവാഹവും ഇതിന് കാരണമാണെന്നും ചില മലയാളി നടിമാരുടെ വിവാഹ മോചനത്തിലൂടെ വ്യക്തം

ഈ നടിമാരുടെ വിവാഹ മോചനത്തിന് കാരണം ബൈപോളാര്‍ രോഗമോ?

ഈ ഇടെ നടത്തിയ പഠനത്തില്‍ ഇന്നത്തെ പല നായികമാരും ബൈപോളാര്‍ രോഗത്തിന് അടിമകളാണത്രെ. ഉന്മാദവും വിഷാദവും മാറി മാറി വരുന്ന ഒരു മാനസികാവസ്ഥയാണിത്. ഇത്തരക്കാരുടെ സന്തോഷവും സങ്കടവും ദേഷ്യവുമെല്ലാം ഭീകരമായ അവസ്ഥയിലായിരിക്കും പുറത്ത് വരിക.

ഈ നടിമാരുടെ വിവാഹ മോചനത്തിന് കാരണം ബൈപോളാര്‍ രോഗമോ?

ബൈപോളാര്‍ രോഗത്തിന് അടിമപ്പെട്ടവര്‍ നിസ്സാര കാര്യത്തിന് പോലും പരിസരം മറന്ന് മറ്റുള്ളവരോട് ദേഷ്യപ്പെടുമത്രെ. നമ്മുടെ പല നായികമാരും റോഡിലും റിയാലിറ്റി ഷോകളിം സെറ്റിലും പരിസരം മറന്ന് പെരുമാറിയതൊക്കെ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായിരുന്നു.

English summary
Divorce Reason of Actresses

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam